അലനല്ലൂര്‍:മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാ കരനെ അനുസ്മരിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വേണു ഗോപാലന്റെ അദ്ധ്യക്ഷതയില്‍ പുഷ്പാര്‍ച്ചയും അനുസ്മരണ പ്രഭാഷ ണവും നടത്തി. വി.സി. രാമദാസ്, കാസിം ആലായന്‍, കീടത്ത് മുഹ മ്മദ്, നസീഫ് പാലക്കാഴി, കെ. നസറുദ്ദീന്‍, രവി ചൂരക്കാട്ടില്‍, യൂസ ഫ് പി , അസീസ് കാര തുടങ്ങിയവര്‍ പങ്കെടുത്തു.
