ജനം നാളെ വിധിയെഴുതും;
പ്രതീക്ഷയില്‍ മുന്നണികള്‍
മണ്ണാര്‍ക്കാട്:നിശ്ശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസത്തെ ഇടവേള യും കടന്ന് ജില്ല നാളെ പോളിംഗ് ബൂത്തിലെത്തും.ജില്ലയിലെ 23,35,345 വോട്ടര്‍മാരാണ് വിധിയെഴുതാന്‍ തയ്യാറെടുത്ത് നില്‍ക്കു ന്നത്.വോട്ടെടുപ്പിന്റെ തലേനാളും വിശ്രമമില്ലാത്ത ഓട്ടത്തിലായി രുന്നു സ്ഥാനാര്‍ത്ഥികളും അണികളും.പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കണ്ട് വോട്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാ ണ്…