Day: December 18, 2020

ബീഫ് സ്റ്റാളിന്റെ ചില്ല് തകര്‍ത്ത നിലയില്‍

കല്ലടിക്കോട്:കരിമ്പ പള്ളിപ്പടിയില്‍ ബീഫ് സ്റ്റാളിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍.മുത്തലീഫിന്റെതാണ് ബീഫ് സ്റ്റാള്‍.ഒരു വര്‍ ഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന എണ്ണപലഹാര വില്‍പ്പന കടയും രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു.പഞ്ചായത്ത് തിര ഞ്ഞെടുപ്പില്‍ വെട്ടം വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി…

കോവിഡ് 19: ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4397 പേരാണ് ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 44 പേര്‍ തൃശ്ശൂര്‍,…

മുസ്ലിം ലീഗ് നേതാവ് എന്‍ ഹംസ അന്തരിച്ചു

കോട്ടോപ്പാടം:മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കോട്ടോപ്പാടം ആര്യമ്പാവ് നെയ്യപ്പാടത്ത് ഹംസ (70) അന്തരിച്ചു. പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറട ക്കം ശനിയാഴ്ച (19-12-2020) രാവിലെ 9 മണിക്ക് അരിയൂര്‍ ജുമാ മസ്ജി ദില്‍. ദീര്‍ഘ കാലം…

പ്രാദേശിക കര്‍ഷക
സംരക്ഷണ സമിതി യൂണിറ്റ് രൂപീകരിച്ചു

കോട്ടോപ്പാടം:കണ്ടമംഗലത്ത് പ്രാദേശിക കര്‍ഷക സംരക്ഷണ സമിതി യൂണിറ്റ് രൂപീകരിച്ചു.കണ്ടമംഗലം ക്രിസ്തുരാജ പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫാ സജി പനപ്പറമ്പില്‍ അധ്യ ക്ഷത വഹിച്ചു.അഡ്വ.ബോബി പൂവത്തുങ്കല്‍ വിഷയാവതരണം നടത്തി.സണ്ണി കിഴക്കേക്കര സംസാരിച്ചു.നിയുക്ത പഞ്ചായത്ത് മെമ്പര്‍ നിജോ വര്‍ഗീസ് സ്വാഗതവും,സോണി പി ജോര്‍ജ്…

കര്‍ഷകര്‍ക്ക് ആശ്വാസമായി;
ചൂരിയോട് പാടത്ത് കനാല്‍ വെള്ളം എത്തി.

തച്ചമ്പാറ:വെള്ളമില്ലാതെ പാടം വരണ്ട് നെല്‍ചെടി ഉണങ്ങി തുടങ്ങിയ തച്ചമ്പാറ ചൂരിയോട് പാടത്തേക്ക് കനാല്‍വെള്ളമെ ത്തിയത് കര്‍ഷ കര്‍ക്ക് ആശ്വാസമായി.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടത് കനാ ലില്‍ നിന്നും തച്ചമ്പാറ ഡിസ്ട്രിബുട്ടറി യിലൂടെ ആണ് വെള്ളം എത്തിയത്.ഡിസ്ട്രിബ്യുട്ടറിയുടെ ഷട്ടര്‍ ആദ്യം തുറന്ന പ്പോള്‍…

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍:
ചരിത്രവിജയം കുറിച്ച് ഗഫൂര്‍ കോല്‍ക്കളത്തില്‍

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ചരിത്രവിജയം നേടി യുവജനനേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഗഫൂര്‍ കോല്‍ ക്കളത്തില്‍. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെങ്കര ഡിവി ഷനില്‍ നിന്നാണ് ഗഫൂര്‍ കോല്‍ക്കളത്തില്‍ മികച്ച ഭൂരിപക്ഷ ത്തോ ടെ വിജയിച്ചത്. തെങ്കര ഡിവിഷനിലെ അഞ്ചു പഞ്ചായത്തുകളിലു…

അട്ടപ്പാടിയില്‍ എല്‍ഡിഎഫിന് നേട്ടം

അഗളി:അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും അഗളി,ഷോളയൂര്‍ പഞ്ചായ ത്തുകളും എല്‍ഡിഎഫ് നിലനിര്‍ത്തി.പുതൂര്‍ പഞ്ചായത്തില്‍ എല്‍ ഡിഎഫിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്.അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 സീറ്റുകളും യുഡിഎഫിന് -3 സീറ്റുകളും എന്‍ഡിഎയ്ക്ക് 1 സീറ്റും ലഭിച്ചു.അഗളി പഞ്ചായത്തില്‍ ആകെയുള്ള…

error: Content is protected !!