കരുമനപ്പന്‍കാവ് താലപ്പൊലി ചടങ്ങുകള്‍ നടന്നു
അലനല്ലൂര്‍:എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താല പ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ കോവിഡ് പശ്ചാതലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്നു. പുലര്‍ച്ചെ അഞ്ചിന് നടതുറന്നു.തുടര്‍ന്ന് ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, ഉച്ചപൂജ എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം മാരാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്…