Day: December 1, 2020

കാഞ്ഞിരപ്പുഴയില്‍ നിന്നും വെള്ളം തുറന്ന് വിട്ടത് വീണ്ടും നിര്‍ത്തി വെച്ചു

കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍വഴി ഒറ്റ പ്പാലം മേഖലയിലേക്ക് ഇന്ന് വീണ്ടും വെള്ളം തുറന്ന് വിട്ടെങ്കിലും വൈകീട്ടോടെ നിര്‍ത്തി വെക്കേണ്ടി വന്നു.നെല്ലിക്കുന്ന് തെക്കു മ്പു റം ഭാഗത്തെ ചോര്‍ച്ച തന്നെയാണ് രണ്ടാം വട്ടവും വില്ലനായത്. കഴി ഞ്ഞ ദിവസമാണ് ഈ…

ബോധവല്‍ക്കരണം നടത്തി

മണ്ണാര്‍ക്കാട് :ജനമൈത്രി പോലീസും എക്‌സൈസ് ഡിപ്പാര്‍ട്ട്‌ മെന്റും സംയുക്തമായി ആനമൂളി ആദിവാസി കോളനി സന്ദര്‍ ശിച്ചു.ലഹരി നിര്‍മാര്‍ജ്ജനം,തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനയാണ് കോളനി സന്ദര്‍ശിച്ചത്. മണ്ണാര്‍ക്കാട് അഡീഷണല്‍ എസ്‌ഐ രാമചന്ദ്രന്‍,എഎസ്‌ഐ മധുസൂ ദനന്‍,ബീറ്റ് ഓഫീസര്‍മാരായ നിമ്മി,രാജാകൃഷ്ണന്‍,മണ്ണാര്‍ക്കാട് എക്‌ സൈസ് പ്രിവന്റീവ്…

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ യോഗം മൂന്നിന്

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് കലക്ടേറേറ്റില്‍ ചേരുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കല ക്ടര്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലെ സ്ഥാ നാര്‍ത്ഥികളോ…

ആയുധം കാട്ടി മോഷണം: പ്രതിയെ ശിക്ഷിച്ചു

ചിറ്റൂര്‍: കൊല്ലങ്കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള ജ്വല്ലറി ഉടമസ്ഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേ ശികളായ ഷംസുദ്ദീന്‍ (24), മാബുബാഷ (19), മുഹമ്മദ് റാഫി എന്നി വരെ ഒരു വര്‍ഷം കഠിന തടവിനും…

മാല പിടിച്ചുപറി കേസില്‍ പ്രതിയെ ശിക്ഷിച്ചു

ചിറ്റൂര്‍: മാലമോഷണ കേസില്‍ കൊടുമ്പ് ഓലശ്ശേരി സ്വദേശി അനൂപിനെ ഒരു വര്‍ഷം കഠിന തടവിനും പിഴയടക്കാനും ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 2019 ജൂലായ് ആറിനാണ് കേസി നാസ്പദമായ സംഭവം നടന്നത്. കേടുവന്ന മോട്ടോര്‍ സൈക്കിള്‍ വീട്ടില്‍ കയറ്റി നിര്‍ത്താനെന്ന വ്യാജേന…

കാണ്‍മാനില്ല

ചിറ്റൂര്‍: എരുത്തേമ്പതി പമ്പ് ഹൗസ് സ്ട്രീറ്റിലെ ശിവാനന്ദന്റെ മകള്‍ ദീപ്തി (17) യെ അഞ്ചടി ഉയരം, ഇരുനിറം, തമിഴ് മലയാളം സംസാരി ക്കും. നവംബര്‍ 13 മുതല്‍ കാണാതായതായി കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കു…

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകരെ നിയമിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീ ക്ഷകരെ നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, ഫോണ്‍, മേഖല വിവരങ്ങള്‍ താഴെ 1)…

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍

കുമരംപുത്തൂര്‍:എല്‍ഡിഎഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കണ്‍ വെന്‍ഷന്‍ ചുങ്കത്ത് നടന്നു.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ സെക്രട്ടറി ജി.സുരേഷ്‌കുമാര്‍ അധ്യ ക്ഷനായി. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിക ളെ പരിചയപ്പെടുത്തി.ജോസ് ജോസഫ്,ഷൗക്കത്തലി കുളപ്പാടം, പി.പ്രഭാകരന്‍,ജോസ് കൊല്ലിയില്‍,അര്‍സല്‍ എരേരത്ത്,എസ് ആര്‍…

യു.ഡി.എഫ് മികച്ച വിജയം നേടും :എന്‍.ഷംസുദ്ദീന്‍

അലനല്ലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. അഴിമതിയില്‍ മുങ്ങി യ ഇടത് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും പഞ്ചായത്ത് ഫണ്ടുകള്‍ വെട്ടി കുറച്ച് സര്‍ക്കാര്‍ സൃഷ്ടിച്ച വികസന…

യൂണിറ്റ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

അലനല്ലൂര്‍:എസ് എസ് എഫ് കൊമ്പാക്കല്‍കുന്ന് യൂണിറ്റ് സ്റ്റുഡന്റ് ‌സ് കൗണ്‍സില്‍ സമാപിച്ചു. ‘ഇന്‍ക്വിലാബ്;വിദ്യാര്‍ത്ഥികള്‍ തന്നെ യാണ് വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പ യിനിന്റെ ഭാഗമായാണ് സ്റ്റുഡന്‍സ് കൗണ്‍സില്‍ നടന്നത്.കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സംഘടനാ…

error: Content is protected !!