Day: December 6, 2020

കോവിഡ് 19: ജില്ലയില്‍ 4745 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4745 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം,മൂന്ന് പേര്‍ തിരുവനന്തപുരം,10 പേര്‍ കോഴിക്കോ ട്, 35 പേര്‍ തൃശ്ശൂര്‍, 32…

സംസ്ഥാനത്ത് മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരി ക്കുകയാണെന്നും അത് നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.മണ്ണാര്‍ക്കാട് നഗരസഭ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വര്‍ണക്കടത്ത് വി ഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍…

വോട്ടോട്ടം അവസാനലാപ്പിലേക്ക്;
തെരഞ്ഞെടുപ്പ് പ്രചരണം ഉച്ഛസ്ഥായിയില്‍

മണ്ണാര്‍ക്കാട്: വോട്ടോട്ടം അവസാന ലാപ്പിലേക്ക് കടന്നതോടെ തദ്ദേ ശ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യതയില്‍. പൊതു അവധി ദിന മായ ഇന്ന് വീട്ടിലുള്ള വോട്ടര്‍മാരെയെല്ലാം നേരില്‍കണ്ട് ഒരിക്കല്‍ കൂടി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികളും അണികളും. മണ്ണാര്‍ക്കാട് നഗരത്തിലും ഗ്രാമപഞ്ചായത്തുകളി ലുമെല്ലാം മുക്കിലുംമൂലയിലും വീടുവീടാന്തരം…

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നാളെയോടുകൂടി ഇ.വി.എം കമ്മീഷനിംഗ് പൂര്‍ത്തിയാകും

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നാളെ യോടുകൂടി ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷ നിംഗ് പൂര്‍ത്തിയാകും. റിട്ടേണിംഗ് ഓഫീസര്‍ തലത്തില്‍ കമ്മീഷന്‍ ചെയ്ത ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തില്‍ പ്രത്യേ കം സജ്ജമാക്കിയ സ്‌ട്രോങ് റൂമുകളിലാണ് വോട്ടെടുപ്പിന് തലേദിവ സം…

കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍വഴി ജലവിതരണം പുനരാരംഭിച്ചു

തച്ചമ്പാറ:കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കു മ്പുറം ഭാഗത്തെ ചോര്‍ച്ച ദ്രുതിഗതിയില്‍ പരിഹരിച്ച് ഞായറാഴ്ച മുത ല്‍ ജലവിതരണം പുനരാരംഭിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെ യാണ് മൂന്നാം വട്ടം വെള്ളം തുറന്ന് വിട്ടത്.കനാല്‍ വെള്ളത്തിനായി കാത്തി രുന്ന കര്‍ഷകര്‍ക്ക് ഇത് ആശ്വാസമായി.…

മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്:ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ മന്ത്രിയുമായി അടുത്തിടപഴകിയവര്‍ സ്വ യം നിരീക്ഷണത്തില്‍ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്ര ങ്ങളില്‍ അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പോളിംഗ് സാമഗ്രികളുടെ വിതരണം

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തു കളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നട ക്കുമെന്ന് വരണാധികാരി അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് അല നല്ലൂര്‍,കരിമ്പ പഞ്ചായത്തിലേക്കും, 10ന് തച്ചനാട്ടുകര, കാഞ്ഞി രപ്പു…

വിസ്ഡം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്;
പ്രഖ്യാപന സമ്മേളനം ഇന്ന്

അലനല്ലൂര്‍:: ‘നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേ യത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മ റ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാനിരിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ ഫറന്‍സിന്റെ പ്രഖ്യാപന സമ്മേളനം ഇന്ന് രാത്രി 8 മണി മുതല്‍ നടക്കും. പ്രഖ്യാപന സമ്മേളനം വിസ്ഡം…

നാട്ടുകല്‍-താണാവ് ദേശീയപാത നവീകരണം
പുതുവര്‍ഷത്തില്‍ പൂര്‍ത്തിയാകും

മണ്ണാര്‍ക്കാട്: രണ്ട് വര്‍ഷം മുമ്പ് 173 കോടി രൂപ ചിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച നാട്ടുകല്‍ താണാവ് ദേ ശീയ പാത നവീകരണം പുതുവര്‍ഷത്തില്‍ പൂര്‍ത്തിയാകും. കരാര്‍ പ്രകാരമുള്ള പ്രവൃത്തികളില്‍ 70 ശതമാനവും പൂര്‍ത്തിയായതായും 2021 ജനുവരി 20 ഓടെ…

error: Content is protected !!