മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ വിവിധ വിഷയങ്ങളിൽ എസ്.സി, എസ്. ടി വിഭാഗങ്ങളുടെ ഏതാനും ഡിഗ്രി സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾ ഡി സംബർ 28 ന് തിങ്കളാഴ്ച ഒരു മണിക്ക് മുമ്പായി യൂണിവേഴ്സിറ്റി രജി സ്ട്രേഷൻ കോപ്പിയുമായി കോളേജ് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്.എസ്.ടി വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ എസ്.ടി സീറ്റുകളിൽ എസ്.സി വിദ്യാർത്ഥികളെയും പരിഗണിക്കു ന്നതാണ്.