സത്യപ്രതിജ്ഞ നാളെ
മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെ ടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാര മേല്‍ക്കും.ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായ ത്ത്,നഗരസഭ കൗണ്‍സില്‍ എന്നിവടങ്ങളില്‍ രാവിലെ 10നാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കുക. മണ്ണാര്‍ക്കാട് നഗര സഭ,മണ്ണാര്‍ക്കാട്,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകള്‍ ,കരിമ്പ,തച്ച മ്പാറ,കാഞ്ഞിരപ്പുഴ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര,അഗളി,പുതൂര്‍,ഷോളയൂര്‍,ശ്രീകൃഷണപുരം ബ്ലോ…