Day: December 7, 2020

പരസ്യപ്രചാരണത്തിന് നാളെ സമാപനം

മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹല ങ്ങള്‍ക്ക് നാളെ വൈകീട്ട് ആറിന് ലാസ്റ്റ് ബെല്ലോടെ തിരശ്ശീല വീഴും. പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പാണ് പരസ്യ പ്രചരണം അവസാനിപ്പിക്കേണ്ടത്.ഡിസംബര്‍ പത്തിന് വൈകീട്ട് ആറിന് അവസാനിക്കുന്ന വോട്ടിങ്ങിന് 48 മണിക്കൂര്‍ മുമ്പായി മൈ ക്കിലൂടെ…

ദേ പിന്നേം അപകടം
;കോടതിപ്പടിയില്‍ എന്ന് വരും
സിഗ്നല്‍ സംവിധാനം

മണ്ണാര്‍ക്കാട്:അപകടം പതിവാകുന്ന മണ്ണാര്‍ക്കാട് നഗരത്തിലെ കോ ടതിപ്പടി ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റിനായി വീണ്ടും മുറവിളി. ഇന്ന് രാവിലെ 11.30ന് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാ യെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. ജംഗ്ഷ നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്,ഹോംഗാര്‍ഡ്,സമീപത്തെ ലോഡിംഗ് തൊഴിലാളികള്‍ എന്നിവര്‍…

കനാല്‍വഴി വെള്ളമൊഴുക്കിന് പലയിടത്തും തടസ്സങ്ങള്‍

കാഞ്ഞിരപ്പുഴ: ഇടതു കനാലിലൂടെ വീണ്ടും വെള്ളം തുറന്നു വിട്ടെ ങ്കിലും കനാലിലെ തടസ്സങ്ങള്‍ കാരണം പല ഭാഗത്തും ഒഴുക്ക് തടസ്സ പ്പെടുന്നതായി പരാതി.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കനാലുകള്‍ വൃത്തിയാക്കുന്നത്.നവംബര്‍ 15നകം കനാലുകള്‍ വൃത്തിയാക്കണമെന്നറിയിച്ച് ജലസേചന പദ്ധതി അധികൃതര്‍ ഒക്ടോബര്‍ മാസത്തില്‍ പഞ്ചായത്തുകള്‍ക്ക് കത്ത്…

മണ്ണാര്‍ക്കാട് നഗരസഭയില്‍ പൊരിഞ്ഞ പോരാട്ടം

മണ്ണാര്‍ക്കാട് :നഗരസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും കനത്ത പോരാട്ടം. ഒറ്റയ്ക്ക് ഭരിക്കാന്‍ ഇടത്-വലത് മുന്നണികളും അട്ടിമറി വിജയം നേടാന്‍ ബിജെപിയും ശ്രമിക്കുന്ന നഗരസഭയില്‍ മത്സര ച്ചൂടിന് കാഠിന്യമേറി.സ്ഥാനാര്‍ഥികളും അണികളും വാര്‍ഡുകള്‍ തോറും മൂന്നുംനാലുംതവണ വോട്ടഭ്യര്‍ഥന നടത്തികഴിഞ്ഞു. നഗരസഭയായി സ്ഥാനക്കയറ്റം കിട്ടിയ ആദ്യത്തെ തെരഞ്ഞെടു…

പരിസ്ഥിതി ലോല മേഖല; ആശങ്ക അകറ്റണം: ഡിവൈഎഫ് ഐ

കണ്ടമംഗലം:കോട്ടോപ്പാടം മൂന്ന് വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാല യത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും വനയോരത്ത് താമസി ക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റണമെന്നും മേക്കളപ്പാറ, കണ്ടമംഗ ലം ഡിവൈഎഫ്‌ഐ യൂണിറ്റുകള്‍ നടത്തിയ കണ്ടമംഗലം പോസ്റ്റാ ഫീസ് ഉപരോധസമരത്തിലൂടെ ആവശ്യപ്പെട്ടു.സിപിഎം…

ദേശീയ സിവില്‍ ഡിഫന്‍സ് ദിനം ആചരിച്ചു

പാലക്കാട്:രക്ഷാ പ്രവര്‍ത്തന മാതൃകയും വിളംബര ജാഥയുമായി ജില്ലയില്‍ ദേശീയ സിവില്‍ ഡിഫന്‍സ് ദിനം ആചരിച്ചു.പാലക്കാട് ജില്ലാ ഫയര്‍ ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ അവതരിപ്പിച്ച രക്ഷാപ്രവര്‍ത്തനങ്ങ…

ഐഎസ്എല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി വി.പി.സുഹൈര്‍

അലനല്ലൂര്‍:ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ച ആദ്യ പാലക്കാട് ജില്ലക്കാരന്‍ വി പി സുഹൈറിന്റെ എടത്തനാട്ടുകരയിലെ വീട്ടില്‍ ഇന്നലെ ആഘോഷമായിരുന്നു.കാത്തിരിപ്പുകള്‍ക്കൊടുവില്‍ 15ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ഇന്നലെയാണ് സുഹൈര്‍ കളിക്കളത്തിലി റങ്ങിയത്.കളി തുടങ്ങിയ നാള്‍ മുതല്‍ സുഹൈര്‍ മൈതാനത്തിറ ങ്ങുന്നത് കാണാന്‍ കാത്തിരുന്നവരെ താരം നിരാശപ്പെടുത്തിയില്ല..…

error: Content is protected !!