Day: December 29, 2020

യുഡിഎഫ് വിജയാഹ്‌ളാദ പ്രകടനം

മണ്ണാര്‍ക്കാട്:നഗരത്തില്‍ യുഡിഎഫ് വിജയാഹ്ലാദ റാലി നടത്തി .കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച പ്രകടനം നെല്ലിപ്പുഴയില്‍ സമാ പിച്ചു.നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍,വൈസ് ചെയര്‍പേഴ്‌സ ണ്‍ കെ പ്രസീദ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവരെ തുറന്ന വാഹനത്തില്‍ ആനയിച്ചായിരുന്നു പ്രകടനം.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍…

പുതിയ നായകര്‍ നാളെ അധികാരത്തിലേറും

മണ്ണാര്‍ക്കാട്: താലൂക്കില്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളെ നയിക്കാ ന്‍ പുതിയ അധ്യക്ഷര്‍ നാളെ അധികാരത്തിലേറും.ത്രിതല പഞ്ചാ യത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് രാവിലെ 11നും ഉപാ ധ്യക്ഷരുടെ തിരഞ്ഞൈടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. കരിമ്പ, കാരാകുര്‍ശ്ശി,തച്ചമ്പാറ,കാഞ്ഞിരപ്പുഴ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര,അഗളി,ഷോളയൂര്‍ പുതൂര്‍ എന്നീ പഞ്ചായത്തുകളും മണ്ണാര്‍ക്കാട്,അഗളി ബ്ലോക്ക്…

രാജന്റെ മക്കള്‍ക്ക് വീടും സ്ഥലവും
യൂത്ത് കോണ്‍ഗ്രസ് ഒരുക്കും: ഷാഫി പറമ്പില്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക ള്‍ക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ച രാജന്റേ യും അമ്പിളിയുടെയും മക്കള്‍ക്ക് വീടും സ്ഥലവും യൂത്ത് കോണ്‍ഗ്ര സ് ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍ എ. കുമരംപുത്തൂര്‍ ചുങ്കം ഓഡിറ്റോറിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്…

റബര്‍ ഷീറ്റ് മോഷണം പെരുകുന്നു;
ജാഗ്രതാ നിര്‍ദേശങ്ങളുമായി നാട്ടുകല്‍ പോലീസ്

തച്ചനാട്ടുകര:നാട്ടില്‍ റബര്‍ ഷീറ്റ് മോഷണം വര്‍ധിക്കുന്ന സാഹ ചര്യത്തില്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ജാഗ്രതാ നിര്‍ദേശ ങ്ങളുമായി നാട്ടുകല്‍ പോലീസ്.രാവിലെ നോക്കി വെച്ച റബര്‍ ഷീറ്റ് രാത്രിയില്‍ കള്ളന്‍മാര്‍ കടത്തി കൊണ്ട് പോകുന്നതിനാല്‍ പകല്‍ സമയം ഉണക്കാനിടുന്ന റബര്‍ ഷീറ്റ് രാത്രിയില്‍ എടുത്തു…

കോളേജ് പ്രവര്‍ത്തന സമയമാറ്റം;
അധ്യാപകര്‍ കുത്തിയിരിപ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ കോളേജുകളുടെ പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം വരുത്തിയത് അശാസ്ത്രീയമാണെന്നാരോപിച്ച് കോ ളേജ് അധ്യാപകര്‍ മണ്ണാര്‍ക്കാട് കുത്തിയിരിപ്പ് സമരം നടത്തി. രാവി ലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ എന്ന നിലവിലെ സമയക്രമ മാണ് കോവിഡ് ആരംഭത്തില്‍ 8.30 മുതല്‍…

അട്ടപ്പാടിയില്‍ ചന്ദനം പിടികൂടി;
മൂന്ന് പേര്‍ റിമാന്‍ഡില്‍

അഗളി:അട്ടപ്പാടി ഗൂളിക്കടവ് കാരറ മലവാരത്ത് നിന്ന് ചന്ദനം മുറി ച്ച് കടത്തിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍.ഷോളയൂര്‍ വെള്ള ക്കുളം സ്വദേശികളായ നഞ്ചന്‍ (44),മുരുകന്‍ (27) വിഘ്‌നേഷ് (20) എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തത്.കാരറ മലവാര വനത്തില്‍ നിന്ന് ആറ്…

തച്ചനാട്ടുകര അധ്യക്ഷ ന്റെ കസേരയിലേക്ക് സലീം മാസ്റ്റര്‍

നാട്ടുകല്‍:തച്ചനാട്ടുകര ഗ്രാമത്തില്‍ വികസനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കാന്‍ കെ പി എം സലീം മാസ്റ്റര്‍ പഞ്ചായത്തി ന്റെ അധ്യക്ഷ പദവിയിലേക്കെത്തുന്നു.നാളെ രാവിലെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.വാര്‍ഡിലെ രണ്ട് കുരുന്നുകളുടെ വീടെന്ന മഹാസ്വപ്‌നം പൂവണിയിച്ചാണ് കെപി മുഹമ്മദ് സലീം എന്ന തച്ചനാട്ടുകരയുടെ സലീം…

പരിസ്ഥിതി ലോല മേഖല:
കത്തോലിക്ക കോണ്‍ഗ്രസ്
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി സംസ്ഥാ ന സര്‍ക്കാര്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്ക ദുരീകരിക്കമെന്നാവശ്യപ്പെട്ട് കത്തോ ലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം…

error: Content is protected !!