എന്‍ ഹംസ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട് : എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായി രുന്ന എന്‍ ഹംസ സാഹിബിന്റെ അനുസ്മരണം സംഘടിപ്പിച്ചു. കോട്ടോപ്പാടം മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് ജില്ലാ മുസ്ലിം ലീഗ്…