Day: December 12, 2020

ഒന്നാതരം വിജയം സൈക്കിളിംഗ് മത്സരത്തില്‍ സ്വന്തമാക്കി അബ്ദു ഒമല്‍

മണ്ണാര്‍ക്കാട്:ഒക്ടോബറില്‍ നിന്നും ഡിസംബറിലേക്ക് മണ്ണാര്‍ക്കാട് സ്വദേശി അബ്ദു ഒമലിന് ഒന്നാം സ്ഥാനത്തിന്റെ ദൂരമാണ്.പത്ത് ദിവ സം കൊണ്ട് 1305.34 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടി അഖി ലേന്ത്യ തലത്തില്‍ നടന്ന സൈക്കിളിംഗ് മത്സരത്തി ല്‍ ഒന്നാം സ്ഥാ നം നേടി നാടിന്…

എസ് എസ് എഫ് സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

അലനല്ലൂര്‍ : എസ് എസ് എഫ് കോട്ടോപ്പാടം സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗ ണ്‍സില്‍ സമാപിച്ചു. ‘ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വി പ്ലവം’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് അംഗത്വ കാല ക്യാമ്പ യ്‌നിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങക്ക് ശേഷം സെക്ടറി…

അട്ടപ്പാടിയില്‍ കര്‍ഷകരുടെ അതിജീവന മതില്‍ നാളെ

അഗളി:കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ,ഇ എസ് സെഡ് വിജ്ഞാപനങ്ങള്‍ക്കെതിരെ അട്ടപ്പാടിയിലെ കര്‍ഷക ര്‍ നാളെ അതിജീവന മതില്‍ തീര്‍ക്കും.മേഖല കര്‍ഷക സംര ക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഉച്ച തിരിഞ്ഞ് 3.30ന് മുക്കാലി മുതല്‍ ആനക്കട്ടി വരെ പ്രധാന പാതയിലാണ് 37…

നൂതന പദ്ധതികളുമായി
അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി

അലനല്ലൂര്‍: സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി നടപ്പിലാ ക്കുന്ന വിദ്യാമിത്രം പദ്ധതി,കാന്‍കെയര്‍ പദ്ധതികളുടേയും മൊ ബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കുമെന്ന് ഭരണസമിതി അറിയിച്ചു.അലനല്ലൂരിന്റെ വിദ്യാഭ്യാസ മേഖലയി ലേക്ക് ശക്തമായ ഒരു ചുവടുവെപ്പായി സംഘം ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാമിത്രം.ബിരുദ പഠനം…

ക്ലീന്‍ തള്ളച്ചിറ ക്യാമ്പെയിനുമായി ഡിവൈഎഫ്‌ഐ

തച്ചനാട്ടുകര: ഒന്നാം വാര്‍ഡില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപയോഗിച്ച് പോസ്റ്ററുകളും ബോര്‍ഡുകളുമെല്ലാം നീക്കം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി.ക്ലീന്‍ തള്ളച്ചിറ ക്യാമ്പയിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്ത നങ്ങളുമായി രംഗത്തിറങ്ങിയത്.തള്ളച്ചിറ,മാണിക്കപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.സെബിന്‍ ജോസഫ്, ഹം സ,പ്രമോദ്,നവാസ് എന്നിവര്‍ നേതൃത്വം…

വന്യജീവി വളര്‍ത്തുനായയെ കൊന്നുതിന്നു;
നാട്ടുകാര്‍ ആശങ്കയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വളര്‍ത്തുനായയെ വന്യ ജീവി കൊന്നു തിന്നതോടെ നാട്ടുകാര്‍ ആശങ്കയില്‍.ചൂരിയോട് തെ ക്കന്‍ മുഹമ്മദാലിയുടെ വളര്‍ത്തുനായയെ ആണ് വന്യജീവി കൊ ന്ന് തിന്നത്.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.നായയെ വന്യജീവി പിടികൂടി 350 മീറ്ററോളം ദൂരെയുള്ള വാഴത്തോട്ടത്തിലേ ക്ക്…

error: Content is protected !!