അബ്ദുള്‍ ഗഫൂറിനെ അനുസ്മരിച്ചു
കുമരംപുത്തൂര്‍:സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനം ആചരിച്ചു .വട്ടമ്പലത്ത് നടന്ന അനുസ്മരണ യോഗം പി.കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍ അധ്യക്ഷനായി. എ.കുമാരന്‍,എന്‍.മണികണ്ഠന്‍, കെ.പി.ജയരാജ്,എസ് ആര്‍ ഹബീബുള്ള,മുഹമ്മദ് ഷനൂബ്…