Day: December 27, 2020

എസ്എഫ്‌ഐ വിളംബര ജാഥ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിളംബര ജാഥ നടത്തി.സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ പ്രതിഭ തിയേറ്ററിന് സമീപം സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം കെഎം…

വോട്ടര്‍മാരോട് നന്ദി പറഞ്ഞ്
ജില്ലാപഞ്ചായത്ത് മെമ്പര്‍
ഗഫൂര്‍ കോല്‍ക്കളത്തിന്റെ പര്യടനം

മണ്ണാര്‍ക്കാട്: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പ ര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ തെങ്കര ഡിവിഷനില്‍ നടത്തിയ പര്യട നം സമാപിച്ചു.തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂര്‍കുന്നില്‍ നി ന്നും ആരംഭിച്ച നന്ദി പര്യടനം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം…

കനാല്‍പാലത്തിന്റെ സ്ലാബിനടിയില്‍
വയോധികന്റെ കാല്‍ കുടുങ്ങി

മണ്ണാര്‍ക്കാട്:കനാല്‍പാലത്തിലെ സ്ലാബിനടയില്‍ വയോധികന്റെ കാല്‍ കുടുങ്ങി.കുന്തിപ്പുഴ കുന്നനാത്ത് മുഹമ്മദ് (66) ആണ് അപകട ത്തില്‍പ്പെട്ടത്.ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും സമയോചി ത ഇടപെടലിലൂടെ മുഹമ്മദിനെ രക്ഷപ്പെടുത്തി.പരിക്ക് സാരമുള്ള തല്ല.വിയ്യക്കുറുശ്ശിയില്‍ നിന്നും കാരാകുര്‍ശി ഭാഗത്തേക്ക് പോകുന്ന വഴിയിലെ കൊന്നക്കോട് വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരു ന്നു…

വന്യജീവി ആക്രമണം തുടര്‍ക്കഥ;
വനംവകുപ്പ് ഇനി കൂട് സ്ഥാപിക്കും

അലനല്ലൂര്‍:വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തിരുവിഴാംകുന്ന് മേഖല യില്‍ വിഹരിക്കുന്ന വന്യമൃഗത്തെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.ഇതിനായുള്ള നടപടിക്രമ ങ്ങള്‍ ആരംഭിച്ചതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യു ട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ശശികുമാര്‍ അറിയിച്ചു. ജനങ്ങ ളുടെ ഭീതി അകറ്റുന്നതിനായി…

പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങി
കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി

കുമരംപുത്തൂര്‍: നെച്ചുള്ളിയില്‍ കിണറില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി തിരച്ച് കയറാന്‍ കഴിയാതിരുന്ന വയോധികനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ട ത്തില്‍ സെബാസ്റ്റ്യനെയാണ് (60) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് .സമീപവാസിയുടെ കിണറിലാണ് പശുക്കുട്ടി വീണത്.40 അടി യോളം താഴ്ചയുള്ള കിണറിലേക്ക് ഇറങ്ങിയ സെബാസ്റ്റിയന് തിരിച്ച്…

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ 2021-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെ ടുത്തു.ലത്തീഫ് രായിന്‍ മരക്കാര്‍ (പ്രസിഡന്റ്), ഉമ്മര്‍ ഒറ്റകത്ത് (ജനറല്‍ സെക്രട്ടറി),കാദര്‍ തോട്ടശ്ശേരി (ട്രഷറര്‍),രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റ്),ഫാസില്‍ ചുങ്കന്‍ (ജോ.സെക്രട്ടറി).കുണ്ട്‌ലക്കാട് ഗ്രാമത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2,53,100 രൂപയുടെ…

കര്‍ഷകനൊപ്പം ജനകീയ സദസ്സ് സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരക്ഷാ സമരപ്രക്ഷോ ഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടി ന്റെ നേതൃത്വത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കര്‍ഷക ര്‍ രാജ്യത്തിന്റെ സ്വത്താണെന്നും അവരുടെ ക്ഷേമം മറ്റെന്തിനെ ക്കാളും വിലമതിക്കുന്നതാണെന്നും പ്രഖ്യാപിക്കപ്പെട്ടു.…

കിണറില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

അലനല്ലൂര്‍:സ്വകാര്യ റബ്ബര്‍ തോട്ടത്തിലെ കിണറില്‍ വീണ കാട്ടു പന്നിയെ വനംവകുപ്പിന്റെ ആര്‍ആര്‍ ടീം രക്ഷപ്പെടുത്തി. അല നല്ലൂര്‍ എടത്തനാട്ടുകര പടിക്കപ്പാടത്താണ് സംഭവം.മുഹമ്മദ് അബ്ദു റഹ്മാന്‍ മാസ്റ്ററുടെ ഉടമസ്ഥതയിലുളള റബ്ബര്‍ തോട്ടത്തിലാണ് പത്തടി യോളം താഴ്ചയുള്ള കിണറിലാണ് കാട്ടുപന്നി അകപ്പെട്ടത്. കിണറില്‍ ആറ്…

error: Content is protected !!