വിജയാഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.
കല്ലടിക്കോട് സ്റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു
കല്ലടിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിജയാഘോഷങ്ങൾ നിയന്ത്രി ക്കുന്നത് ചർച്ച ചെയ്യാൻ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ സർവ കക്ഷി യോഗം ചേർന്നു.വൈകിട്ട് അഞ്ചരക്കു ശേഷം ആഹ്ലാദ പ്രകടനം അനുവദിക്കില്ലെന്ന് എസ് ഐ ബിന്ദുലാൽ വിളിച്ച് ചേര്‍ ത്ത…