Day: December 21, 2020

കോവിഡ് 19: ജില്ലയില്‍ 4615 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി നിലവില്‍ ജില്ലയില്‍ ചികി ത്സയിലുള്ളത് 4615 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂര്‍, തിരുവനന്ത പുരം ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 26 പേര്‍ കോഴിക്കോട്, 46 പേര്‍ തൃശ്ശൂര്‍, 21…

മണ്ണാര്‍ക്കാട് താലൂക്കില്‍ ജനപ്രതിനിധികള്‍ അധികാരമേറ്റു

മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഇന്നലെ വരണാധികാരികള്‍ക്ക് മുമ്പില്‍ സത്യ പ്രതിജ്ഞചെയ്തു അധികാരമേറ്റു.മണ്ണാര്‍ക്കാട് താലൂക്കിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭ, ശ്രീകൃഷ്ണപുരം ബ്ലോക്കിലുള്‍ പ്പെടുന്ന കാരാകുര്‍ശിയടക്കം 12 പഞ്ചായത്തുകളിലെയും ജനപ്രതി നിധികളാണ് ഭരണംകൈയാളുന്നതിന്റെ ആദ്യപടിയായി അധി കാരമേറ്റത്. ചടങ്ങുകള്‍ക്കുശേഷം…

ദേശീയപാത നവീകരണം:
ടാറിംഗ് പ്രവൃത്തികള്‍ നഗരത്തിലെത്തി

മണ്ണാര്‍ക്കാട്: നാട്ടുകല്‍-താണാവ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അവസാന ഘട്ട ടാറിംഗ് പ്രവൃത്തികള്‍ മണ്ണാര്‍ക്കാട് നഗരത്തിലേക്ക് പ്രവേശിച്ചു.ഉന്നത നിലവാരത്തിലുള്ള റബ്ബറൈസ്ഡ് റോഡ് ടാറിംഗ് പ്രവൃത്തികളാണ് ഇന്ന് കുന്തിപ്പുഴ പാലവും കടന്ന് നഗരത്തിലേക്കെത്തിയത്.റോഡിന്റെ മുകള്‍ തട്ടിലുള്ള ടാറിംഗ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.നഗരത്തില്‍ നാല് ദിവസ ത്തോളം…

വന്യജീവി വളര്‍ത്തുനായയെ കൊന്നു,മുറിയക്കണ്ണി ഭീതിയില്‍

അലനല്ലൂര്‍:കോഴിഫാമിന് സമീപം കൂട്ടില്‍ കെട്ടിയിരുന്ന വളര്‍ത്തു നായയെ വന്യജീവി കൊന്നു.തിരുവിഴാംകുന്ന് മുറിയക്കണ്ണിയിലാ ണ് സംഭവം.തയ്യില്‍ കുഞ്ഞിരായിന്റെ വളര്‍ത്തുനായയെ ആണ് വന്യജീവി ആക്രമിച്ചത്.കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിയോ ടെ കോഴി ഫാമിന് സമീപത്ത് നിന്നും നായ്ക്കളുടെ ശബ്ദം കേട്ടതാ യി സമീപ…

ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതി യിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന്‍ മെമ്പര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന…

കാരാകുര്‍ശ്ശി പഞ്ചായത്ത് അംഗങ്ങള്‍ അധികാരമേറ്റു

കാരാകുര്‍ശ്ശി: ഗ്രാമപഞ്ചായത്തിന്റെ പുതിയ മെമ്പര്‍മാര്‍ സത്യ പ്രതി ജ്ഞ ചെയ്ത് അധികാരമേറ്റു.മുതിര്‍ന്ന അംഗം 11-ാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന് വരണാധികാരി ഷിബുസത്യവാചകം ചൊല്ലിക്കൊ ടുത്തു.തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മറ്റ് അംഗങ്ങള്‍ക്ക് ബാലകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു .ഒന്നാം വാര്‍ഡ് അംഗം മഠത്തില്‍…

അലനല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ അധികാര മേറ്റു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം കെ ഹംസയ്ക്ക് വരണാ ധികാരി വിന്നിമാത്യ സത്യവാചകം ചൊല്ലിക്കൊടുത്തു. നടപടിക്ര മങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റ് അംഗങ്ങള്‍ക്ക് ഹംസ സത്യവാചകം ചൊല്ലിക്കൊടുത്തു.…

എൻ.ഹംസ അനുസ്മരണവും പ്രാർത്ഥനാ സദസ്സും

അലനല്ലൂർ: മുസ്‌ലിം ലീഗ് അലനല്ലൂർ മേഖലാ കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എൻ. ഹംസ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പി ച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കളത്തിൽ അബ്ദുള്ള അനുസ്മര ണ…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധറാലി

അലനല്ലൂര്‍:കര്‍ഷക ദ്രോഹ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നട ക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ക്കി ടാംകുന്ന് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നട ത്തി.ഉണ്ണിയാലില്‍ നിന്നും ആരംഭിച്ച റാലി അലനല്ലൂരില്‍ സമാപി ച്ചു.പിപികെ ഷാഹിന്‍,ഫൈസല്‍ പുത്തന്‍കോട്,അഫ്‌സല്‍ ഏറാട ന്‍,ഷാഫി ഏറാടന്‍,അലവി ഉണ്ണിയാല്‍,ഉമ്മര്‍…

എന്‍ ഹംസ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : യു.ഡി.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍.ഹംസ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്ര ട്ടറി അഡ്വ. ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.യു.ഡിഎഫ് പഞ്ചായത്ത്…

error: Content is protected !!