മണ്ണാര്‍ക്കാട്:മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ച റുടെ വിയോഗത്തില്‍ ഗാന്ധി ദര്ശന് സമിതി മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം കമ്മറ്റി അനുശോചിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് കെജി ബാബു അധ്യക്ഷനായി.സെക്രട്ടറി പുളിയക്കോട് ഉണ്ണികൃഷ്ണ ന്,എ.ശിവദാസന്‍,ബി മുഹമ്മദാലി,ഹരിദാസ് മണ്ണാര്‍ക്കാട്,പിപി ഏനു,കൊണ്ടത്ത് രാമകൃഷ്ണന്,സിജി മോഹനന്,നൗഫല്‍ താളിയില്‍, സുധാകരന് മണ്ണാര്‍ക്കാട്,വേണുഗോപാല്‍ പി എന്നിവര്‍ സംസാരി ച്ചു.
