Month: January 2021

‘തിയേട്രംഫാര്‍മെ’ രണ്ടാം ഘട്ടത്തിന് കണ്ണമ്പ്ര വാളുവച്ച പാറയില്‍ തുടക്കമായി

കണ്ണമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്ര മായ ഭാരത് ഭവന്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക പദ്ധതിയായ ‘തിയേട്രംഫാര്‍മെ’ രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറ യി ല്‍ തുടക്കമായി. മന്ത്രി എ.കെ. ബാലന്‍ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ്…

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, ആരോഗ്യമന്ത്രിക്ക് പരാതി നൽകും

മണ്ണാർക്കാട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആരോ ഗ്യമന്ത്രിക്ക് പരാതി നൽകാൻ ആസ്പത്രി എച്ച്.എം.സി കമ്മിറ്റിയിൽ തീരുമാനം. ശനിയാഴ്ച രാവിലെ 11 മണിയോടെ ചേർന്ന എച്ച്.എം.സി യോഗത്തിലാണ് തീരുമാനം. യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ഡോക്ടർക്കെതിരെ ലഭിച്ച പരാ തി കളും…

ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി ആർമി വിങ് യൂണിറ്റിലെ കേ ഡറ്റ്കൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മണ്ണാർക്കാട് ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.മുഹമ്മദ് കാസ്സിം അധ്യക്ഷനായി. ലെഫ്റ്റ…

ശമ്പള പരിഷ്ക്കരണം നിരാശാജനകം: കെ.എച്ച്.എസ്.ടി.യു

മണ്ണാർക്കാട്: കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ശമ്പള പരിഷ്ക്കരണ റി പ്പോർട്ട് അധ്യാപകർക്കും ജീവനക്കാർക്കും കനത്ത നഷ്ടമാണുണ്ടാ ക്കിയതെന്ന് കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ (കെ .എസ്.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. അടുത്ത ശമ്പള പരിഷ്ക്കരണം 2026 ൽ കേന്ദ്ര ശമ്പള…

മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവ രി ഒന്ന് മുതല്‍

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടി പ്പിക്കുന്ന മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റിന് ഫെബ്രുവരി ഒന്ന് മുതല്‍ തുടക്കമാകും.വൈകീട്ട് 7.30ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. എംഎഫ്എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ…

റോഡ് സുരക്ഷാ മാസാചരണം;സൈക്കിള്‍ റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:32-ാമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന സൈക്കിള്‍ റാലി ശ്രദ്ധേയമായി. പാല ക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ,മണ്ണാര്‍ക്കാട് ആര്‍ടിഒ,ട്രാഫിക് പോലീസ്,മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് എന്നിവര്‍ സംയുക്തമായാ ണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ ഫ്‌ളാഗ് ഓഫ്…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :കോ-ഓപ്പറേറ്റീവ് കോളേജ് 2005 ബിഎ ഹിസ്റ്ററി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും സംഘ ടിപ്പിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപ കരായജോണ്‍സണ്‍,രാധാകൃഷ്ണന്‍,തോമസ്,സുനിത,സത്യഭാമ,ജ്യോതിലക്ഷ്മി എന്നിവരെ ആദരിച്ചു.രണ്ട് വിദ്യാര്‍ത്ഥികളുടെ പഠന ചെ…

ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 83.84 ശതമാനം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്:ജില്ലയില്‍ ആദ്യ ദിനം 83.84 ശതമാനം കുട്ടികള്‍ക്ക് പള്‍ സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.അഞ്ചു വയ സ്സിനു താഴെയുള്ള 177297 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്.അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 680 കുട്ടികള്‍ക്കും തുള്ളി…

എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം

മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ക്രെ ഡിറ്റ് സൊസൈറ്റി ഹാളില്‍ നടന്നു.സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു.ഷിജാസ് അധ്യക്ഷനായി. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഷാനിഫ്,വൈസ് പ്രസിഡന്റ് പവിത്ര,വിഷ്ണുരാജ്,അജിഷ് കുമാര്‍,വത്സലകുമാരി,റഷീദ് ബാബു, ഹക്കീം മണ്ണാര്‍ക്കാട്, എന്‍.കെ.സുജാത, ഷിബ,സനുപ്, ഫായിസ്, ആഷിഖ് എന്നിവര്‍…

തിരുനാളിന് കൊടിയേറി

മണ്ണാര്‍ക്കാട് :പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോ സിന്റെയും തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി കൊടിയേറ്റ് നടത്തി.തുടര്‍ന്ന് അസി. വികാ രി ഫാ. ഷിന്‍സ് കാക്കാനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന, ലദീഞ്ഞ് എന്നിവ…

error: Content is protected !!