കാന്‍സര്‍ രോഗബാധിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
മണ്ണാര്‍ക്കാട്:ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കാന്‍സര്‍ രോഗ ബാധിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോം അതാത് സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും. അര്‍ഹതയുള്ളവര്‍ തിരിച്ചറിയല്‍ രേഖകള്‍, ചികിത്സാ സര്‍ട്ടിഫി ക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം 15 ദിവസത്തിനകം…