Day: November 18, 2020

മരം കയറ്റിയ ലോറി മണ്ണില്‍ താഴ്ന്ന് ഒരുവശത്തേക്ക് ചെരിഞ്ഞു

കാഞ്ഞിരപ്പുഴ:മരം കയറ്റി പോവുകയായിരുന്ന ലോറി പാതയോരത്തെ മണ്ണില്‍ താഴ്ന്ന ഒരുവശത്തേക്ക് ചരിഞ്ഞത് ആശങ്കയ്ക്കിടയാക്കി.പാലക്കയം ചീനക്കപ്പാറയിലാണ് സംഭവം.ആളപായമില്ല.ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.ഇതേ ഭാഗത്ത് കഴിഞ്ഞ ദിവസം കാറും മണ്ണില്‍ താഴ്ന്നിരുന്നു.അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

പഞ്ചായത്ത് ജീവനക്കാരുള്‍പ്പടെ 12 പേര്‍ക്ക് കോവിഡ്

അട്ടപ്പാടി:അഗളി പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പടെ അട്ട പ്പാടിയില്‍ 12പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.താവളം സ്വദേശി കളായ ഏഴ് പേര്‍,നെല്ലിപ്പതി,ഉമ്മല സ്വദേശികള്‍,എന്നിവര്‍ക്കാണ് രോഗബാധ.പഞ്ചായത്ത് ജീവനക്കാര്‍ അട്ടപ്പാടി സ്വദേശികളല്ല. അഗ ളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സന്ദര്‍ശനം നട ത്തിയവരില്‍ കോവിഡ്…

ബിഷപ്പും എംഎല്‍എയും കൂടിക്കാഴ്ച നടത്തി

മണ്ണാര്‍ക്കാട്:പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് പികെ ശശി എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി.മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പരിസ്ഥി തി ലോല മേഖല കരട് വിജ്ഞാപനം കര്‍ഷകര്‍ക്ക് ദോഷകരമായി വരാതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുവാനുള്ള വിഷയമാണ് ചര്‍ച്ച ചെയ്തതെന്നാണ് ഔദ്യോഗിക…

ഇന്ന് ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍

മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസമായ ഇന്ന ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോ ക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 4181 നാമനിര്‍ദ്ദേശപത്രി കകള്‍.നഗരസഭകളില്‍ 609 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളി ലേക്ക് 47 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 348 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3177…

കോവിഡ് 19: ജില്ലയില്‍ 4963 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4936 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 50 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 43 പേര്‍ എറണാകുളം, 81…

വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരത്തിനായി മലയോരമേഖലയുടെ മുറവിളി

മണ്ണാര്‍ക്കാട്:താലൂക്കിലെ മലയോര മേഖലയില്‍ അധികരിച്ച് വരു ന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന മുറവി ളി വീണ്ടും ശക്തമാകുന്നു.കാട്ടാന,കാട്ടുപന്നി,കുരങ്ങ്,മയില്‍ തുടങ്ങിയ വന്യജീവികളാണ് കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് തൊന്ത രവാകുന്നത്.പുലിയും ഭീതിയാണ്. എടത്തനാട്ടുകര മുതല്‍ തിരുവിഴാംകുന്ന്, കണ്ടമംഗലം, മേക്കളപ്പാ റ,പൊതുവപ്പാടം,മൈലാംപാടം,ആനമൂളി തത്തേങ്ങേലും വരെയും…

തോട്ടില്‍ മത്സ്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണം

അലനല്ലൂര്‍: നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന തോട്ടില്‍ പഴകിയ മത്സ്യം തള്ളി.അലനല്ലൂര്‍ പാക്കത്ത്കുളമ്പ് പുത്തൂര്‍ തോ ട്ടിലാണ് ഏകദേശം മൂന്ന് പെട്ടിയോളം വരുന്ന ചെറുമത്സ്യങ്ങള്‍ തള്ളിയത്.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.തോട്ടില്‍ ഒഴുക്കുണ്ടായിരു ന്നതി നാല്‍ മത്സ്യങ്ങള്‍…

ഫ്‌ളെക്‌സ് ബോര്‍ഡ്; സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു

മണ്ണാര്‍ക്കാട്:നഗരസഭ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ളതും സര്‍ക്കാര്‍ നിരോധിച്ചതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് നഗരസഭാ തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭി ച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.സ്‌ക്വാഡ് പരിശോധ ന യില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കണ്ടെത്തുന്ന പക്ഷം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നവരില്‍…

ബിജെപി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാ ര്‍ത്ഥികളെ ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പ്രഖ്യാ പിച്ചു.ശ്രീകൃഷ്ണപുരം – ബിഡിജെഎസ്,കടമ്പഴിപ്പുറം – കെ.നിഷാദ്, അലനല്ലൂര്‍ – സൗമിനി.എ,തെങ്കര – എ.പി.സുമേഷ്‌കുമാര്‍,അട്ടപ്പാടി – ജയന്തി ബേബി,കാഞ്ഞിരപ്പുഴ – ബേബി വാസുദേവന്‍,കോങ്ങാട്എ -.ബിദിന്‍,പറളി –…

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: 17 ഡിവിഷനുകളിലേക്കുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ ജില്ല ആക്ടിങ് പ്രസിഡന്റ് പി.മോഹന്‍ദാസ് പ്രഖ്യാപിച്ചു. ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും : കൊല്ലംകോട് :സാന്ദ്ര എം.ജെ ,കോങ്ങാട് : നവാഫ് പത്തിരിപ്പാല, ചാലിശ്ശേരി : സൈനബ ടീച്ചര്‍,കോട്ടായി : ബാബു തരൂര്‍,പെരുമുടിയൂര്‍…

error: Content is protected !!