Day: November 3, 2020

നീറ്റ് പരീക്ഷാ വിജയികളെ എം.എസ്.എഫ് അനുമോദിച്ചു

അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേ ടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ എം.എസ്. എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. എടത്തനാട്ടുകര സ്വദേശികളായ പി.എച്ച് ഷാക്കിറ, കെ.റമീസ്, കെ.അദീബ, കെ. അന്‍ഷിദ എന്നിവരെയാണ് സ്‌നേഹോപഹാരം നല്‍കി അനുമോദി…

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കൂ…

മണ്ണാര്‍ക്കാട്:സുപ്രധാനമായൊരു വിഷയം പങ്കുവെക്കുകയാണ്. അണ്‍വെയ്ല്‍ ന്യൂസറിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് നമ്പറായ 7907507301 എന്ന നമ്പറിലേക്ക് ഇന്ന് (03-11-2020) ഉച്ചയ്ക്ക് 12.49 ഓടെ ഒരു വിദേശ നമ്പറില്‍( +1 (613) 701-5446) നിന്നും ഒരു സന്ദേശം വന്നു. വാട്‌സ് ആപ്പ് ഉപയോക്താവേ..…

വ്യാപാരികള്‍ മണ്ണാര്‍ക്കാട് പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. യൂണിറ്റിലെ 75 ഓളം സ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പരിപാടി .മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡി ന് സമീപം ചേര്‍ന്ന പ്രതിഷേധയോഗം ജില്ലാ…

വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് പ്രതിസന്ധി കാലത്ത് വ്യാപാരികളെ പീഡി പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ നടപടികള്‍ അവസാനിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മറ്റിയുടെ നിര്‍ദേശത്തോടെ മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് മിനി…

error: Content is protected !!