Day: November 24, 2020

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ്് നിരീക്ഷകരെ നിയമിച്ചു.തിരഞ്ഞെടുപ്പ് നിരീ ക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദ് ഐ.എഫ്.എസ് ആണ് പൊതു നിരീക്ഷകനായി ചുമതലയേറ്റിരിക്കുന്നത്. ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്,പാലക്കാട്,ചിറ്റൂര്‍,നെന്മാറ എന്നിങ്ങനെ…

തദ്ദേശ തിരഞ്ഞെടുപ്പ്:
ജില്ലയില്‍ ഏഴ് ആന്റി ഡീഫേസ്മെന്റ്
സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു സ്ഥല ങ്ങളില്‍ അനധികൃതമായി പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കു ന്നത് നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാതലത്തില്‍ ഏഴ് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീ കരിച്ചു. ജില്ലാതലത്തില്‍ ഒന്നും താലൂക്കടിസ്ഥാനത്തില്‍ ആറും ഉള്‍പ്പടെയാണ് ഏഴ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്.…

യുഡിഎഫ് കണ്‍വെന്‍ഷന്‍

അഗളി::അട്ടപ്പാടി ബ്ലോക്ക് യു ഡി എഫ് കണ്‍വെന്‍ഷന്‍ എന്‍. ഷംസു ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന ത്തിന്റെ പുതിയ മുന്നേറ്റങ്ങള്‍ക്ക് പ്രാദേശിക ഭരണത്തില്‍ യുഡിഎഫ് വരേ ണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.അട്ടപ്പാടിയിലെ ഇന്ന് കാണുന്ന പ്രധാന വികസനങ്ങളെല്ലാം യു…

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സ്ഥാനാര്‍ത്ഥികളായ എം അസീസ്,കുഞ്ഞിമോള്‍ തോമസ്,ഫായിസ ടീച്ചര്‍,സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പി മനോമോഹനന്‍, കോട്ടോ പ്പാടം…

ഒടുവില്‍ പയ്യനെടം റോഡിന്റെ
നവീകരണം പുനരാരംഭിച്ചു

കുമരംപുത്തൂര്‍:ഒരു വര്‍ഷത്തോളമായി നാട്ടുകാരെ വലയ്ക്കുന്ന എംഇഎസ് കോളേജ് പയ്യനെടം റോഡ് നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.ഇന്ന് മുതലാണ് പ്രവൃത്തികള്‍ തുടങ്ങിയത്.റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്നാണ് കിഫ്ബി, പിഡബ്ല്യുഡി അധികൃതര്‍ റോഡ് പ്രവൃത്തിയ്ക്ക് തുടക്കമിട്ടത്. കുണ്ടും കുഴിയും കല്ലുകളും…

കുന്തിപ്പാടത്ത് പട്ടാപ്പകല്‍ കാട്ടാനകളിറങ്ങിയത് പരിഭ്രാന്തി പരത്തി

കോട്ടോപ്പാടം: കണ്ടമംഗലം കുന്തിപ്പാടത്ത് പട്ടാപ്പകല്‍ കാട്ടാന കളി റങ്ങി.റബര്‍മരവും ഫെന്‍സിംഗും തകര്‍ത്തു. മണ്ണാര്‍ക്കാട് ആര്‍ ആര്‍ ടി യുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തി നൊടുവില്‍ ആനകളെ കാടുകയറ്റി. ഇന്ന് രാവിലെ എട്ടോടെയാണ് കുന്തിപ്പാടത്ത് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ രണ്ട് മോഴയാനകള്‍…

യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെ ടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ ടി.എ സിദ്ദീഖ്, റഷീദ് ആലാ യന്‍, അസൈനാര്‍ മാസ്റ്റര്‍, സി.ജെ രമേശ്, പി മുരളീധരന്‍, കെ.ജി ബാബു…

error: Content is protected !!