Day: November 12, 2020

വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി, ഉപന്യാസ, ചിത്രരചന മത്സരം

പാലക്കാട്:ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സഹകരണത്തോടെ നവംബര്‍ 14 മുതല്‍ 20 വരെ അന്തര്‍ദ്ദേശീയ ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സന്തോഷകരമായ ബാല്യം എന്ന…

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

പാലക്കാട്:എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഭാഗ്യ ക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ ഡിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, എച്ച്.എസ്.സി എന്നി വക്ക് സ്റ്റേറ്റ് സിലബസിനും സി.ബി.എസ്.സി സിലബസിനും പ്രത്യേ കം അവാര്‍ഡുകള്‍ നല്‍കാന്‍ ക്ഷേമനിധി…

കോവിഡ് 19: ജില്ലയില്‍ 6338 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6338 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 38 പേർ തൃശ്ശൂർ, 21 പേർ കോഴിക്കോട്, 32…

കുമരംപുത്തൂരില്‍ എല്‍ ഡി എഫ്
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കുമരംപുത്തൂര്‍:എല്‍ ഡി എഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് തിര ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ.റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു.കേരള കോണ്‍ ഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസ് കൊല്ലിയില്‍ അദ്ധ്യക്ഷനായി. കുമരംപുത്തുര്‍ എല്‍ സി…

മണ്ണാര്‍ക്കാട് നഗരസഭ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരി ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.29 വാര്‍ഡു കളില്‍ മുസ്‌ലിംലീഗ് -16, കോണ്‍ഗ്രസ് -10, കേരള കോണ്‍ഗ്രസ് -2, ആര്‍.എസ്.പി -1, എന്നിങ്ങനെ വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. മുസ്‌ലിംലീഗ് പ്രതിനിധികളായി കുന്തിപ്പുഴ – സറഫുന്നീസ…

വേണം അത്തിപ്പറ്റ കടവില്‍ സുരക്ഷാസംവിധാനം

തച്ചനാട്ടുകര:ചെത്തല്ലൂര്‍ തെക്കുമുറി അത്തിപ്പറ്റ കടവില്‍ അപ കടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണം സുരക്ഷാ സംവി ധാനം.കഴിഞ്ഞ ദിവസം അത്തിപ്പറ്റക്കടവില്‍ കുളിക്കാനെത്തിയ വിദ്യാര്‍ഥികളുടെ സംഘത്തിലെ ഒരാള്‍ വെള്ളത്തില്‍ പെട്ട് മരിച്ചി രുന്നു. ആഴക്കയങ്ങളുള്ള മുറിയങ്കണ്ണിപ്പുഴയുടെ വിവിധ ഭാഗങ്ങ ളില്‍ ആളുകള്‍ കുളിക്കാനെത്തുന്നത് അപകട ഭീഷണിയുയര്‍ത്തു…

യൂണിവേഴ്‌സല്‍ കോളേജില്‍ ഒരുങ്ങുന്നു ഗ്രീന്‍ ക്യാമ്പസ്

മണ്ണാര്‍ക്കാട്:താമസിയാതെ മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ക്യാമ്പസിലും മിയോവാക്കി വനം തളിര്‍ക്കും.ഒപ്പം ചിത്രശലഭങ്ങള്‍ പാറിക്കളിക്കുന്ന ശലഭോദ്യാന വും,പുഷ്പവനവും ഹരിതചാരുത വിരിയിക്കും.രോഗപ്രതിരോധ മാര്‍ഗങ്ങളുടെ പാഠങ്ങള്‍ പകര്‍ന്ന് ഔഷധ സസ്യ ഉദ്യാനവും ഇവയ്‌ ക്കൊപ്പം ക്യാമ്പസിനെ മനോഹരമാക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്…

പോസ്റ്റ് കോവിഡ് ക്ലിനിക്ക് താലൂക്ക് ആശുപത്രിയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്:താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി അറിയിച്ചു.എല്ലാ വ്യാഴാഴ്ചയും ഉച്ച യ്ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയാണ് പ്രവര്‍ത്തന സമയം..ഒരു ഡോക്ടറുടേയും സ്റ്റാഫ് നഴ്സിന്റെയും സേവനമുണ്ടാകും.…

പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പടെ അലനല്ലൂരില്‍ 24 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: പഞ്ചായത്ത് ജീവനക്കാരായ ഏഴ് പേര് ഉള്‍പ്പടെ 24 പേ ര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെ ത്തിയത്.ഇതില്‍ ഒരാളുട ഉറവിടം വ്യക്തമല്ല.23 പേര്‍ക്കും സമ്പര്‍ ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ആകെ…

error: Content is protected !!