Day: November 17, 2020

തദ്ദേശ തിരഞ്ഞെടുപ്പ്: നാലാം ദിനം ജില്ലയില്‍ ലഭിച്ചത് 2868 നാമനിര്‍ദ്ദേശ പത്രികകള്‍

മണ്ണാര്‍ക്കാട്:നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാ ലാം ദിവസം ജില്ലയില്‍ ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി, ബ്ലോ ക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2868 നാമനിര്‍ദ്ദേശപത്രികക ള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ജില്ലാ പഞ്ചായത്തില്‍ 53 ഉം ബ്ലോ ക്ക് പഞ്ചായത്തില്‍ 299 ഉം ഗ്രാമപഞ്ചായത്തുകളില്‍…

കോവിഡ് 19: ജില്ലയില്‍ 5218 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 5218 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 47 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 42 പേര്‍ എറണാകുളം, 85…

പൂട്ടിയിട്ട വീടിന്റെ ഓട് പൊളിച്ച് മോഷണം
;സ്വര്‍ണവും പണവും കവര്‍ന്നു

അലനല്ലൂര്‍:പൂട്ടിയിട്ട വീടിന്റെ മേല്‍ക്കൂരയിലെ ഓട്‌ തകര്‍ത്ത കവര്‍ച്ച.ഒമ്പത് പവനോളം സ്വര്‍ണവും 30,000 തോളം രൂപയും കവര്‍ന്നു.ഭീമനാട് സ്‌കൂള്‍പടി ചെറുമ്പാടത്ത് അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലിയുടെ പിതാവിന് അസുഖമായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാ ഴ്ച കടുംബം വയനാട്ടിലേക്ക് പോയതായിരുന്നു.ഇന്ന് വീടിന്റെ മേല്‍…

നടപ്പാത കൈവരി നിര്‍മാണം:
പിഡബ്ല്യുഡി എന്‍എച്ച് എഇയുമായി
വ്യാപാരികള്‍ ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട്:നഗരത്തില്‍ ചില കോപ്ലക്സുകളിലേക്ക് വാഹനം കയറാ ന്‍ കഴിയാത്ത വിധം നടപ്പാതക്ക് മുകളില്‍ ബാരിക്കേഡുകള്‍ നിര്‍മി ക്കുന്ന വിഷയം ഏകോപന സമിതി ഭാരവാഹികള്‍ പിഡബ്ല്യുഡി എന്‍എച്ച് എഇയുമായി ചര്‍ച്ച നടത്തി.കഴിഞ്ഞ ദിവസം നെല്ലിപ്പുഴ യില്‍ നിന്നും ആരംഭിച്ച ബാരിക്കേഡ് നിര്‍മ്മാണത്തിലുള്ള ചില…

ലേബര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേത്യത്വത്തില്‍ വ്യാപാരഭവനില്‍ വെച്ച് ലേ ബര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തി. നിരവധി വ്യാപാരികള്‍ പങ്കെടു ത്തു. മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസര്‍ മനോജിന്റെ നിര്‍ദ്ദേശ മാര്‍ഗ്ഗ രേഖകള്‍ പാലിച്ചുകൊണ്ടാണ്ട് രജിസ്ട്രേഷഷന്‍ പുതുക്കുന്നതിനും,…

ഓണ്‍ലൈന്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

മണ്ണാര്‍ക്കാട്: ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് പങ്കെടു ക്കാനവസരമൊരുക്കിക്കൊണ്ട് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഓണ്‍ ലൈന്‍ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് ആരം ഭിക്കുന്ന മത്സരങ്ങള്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികള്‍ക്ക് 2000, 1500, 1000, ക്യാഷ്…

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് : ഡിസംബര്‍ 31നകം അടക്കണം

പാലക്കാട്:സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് 2021 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഡ്രോയിംഗ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ഇന്‍ഷുറ ന്‍സ് തുക ഡിസംബര്‍ 30 നകം ട്രഷറിയില്‍ അടക്കണം. സര്‍ക്കാര്‍…

കോവിഡ് 19: സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പാലക്കാട്:തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരി ക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ്- 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ശാരീരി…

2021 ലെ ഹജ്ജ്: കരിപ്പൂരില്‍ നിന്നും യാത്ര പുന:സ്ഥാപിക്കണം : വിസ്ഡം

അലനല്ലൂര്‍: 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്നും വിമാന യാ ത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈ സേഷന്‍ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. രാജ്യ ത്തെ 16 ഹജ്ജ് ഹൗസുകളില്‍ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂര്‍ ഹജ്ജ്…

സ്ത്രീകളുടേയും കുട്ടികളുടേയും
സുരക്ഷിതത്വത്തില്‍ ഉത്തവാദപ്പെട്ടവര്‍
കൂടുതല്‍ ശ്രദ്ധിക്കണം:അക്ഷരദീപം സാംസ്‌കാരിക വേദി സംസ്ഥാന പ്രവര്‍ത്തക സമിതി

അലനല്ലൂര്‍:സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിനും സുരക്ഷിതത്വം ഒരുക്കുന്നതിനും ഉത്തരവാദപ്പെട്ട വര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അക്ഷരദീപം സാംസ്‌ കാരിക വേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യ പ്പെ ട്ടു.കുട്ടികള്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം വര്‍ധിക്കു ന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും…

error: Content is protected !!