Day: November 1, 2020

അമ്പത്തിയാറാം വയസിലും സൈക്കിളില്‍ നൂറേ നൂറിലാണ് അബ്ദു ഒമല്‍!!!

റിപ്പോര്‍ട്ട്:സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്:സൈക്കിളില്‍ നിന്നും വീണ് കഴുത്തിന് പരിക്കേറ്റ് തള ര്‍ന്ന് കിടപ്പിലാകു മെന്ന് കരുതിയിടത്ത് നിന്നും ഫീനിക്‌സ് പക്ഷി യെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ആത്മ വിശ്വാസത്തിനെ അബ്ദു ഒമല്‍ എന്നും വിളിക്കാം.പത്ത് മാസത്തെ ഇടവേള കഴിഞ്ഞ് സൈക്കിള്‍ സവാരിയിലേക്ക് തിരിച്ചെത്തിയ അബ്ദുവിന് പുതുതായി…

മാധ്യമ വിചാരണ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്രാഞ്ച് തലങ്ങളില്‍ മാധ്യമ വിചാരണ സംഘടിപ്പിച്ചു.അരകുര്‍ശ്ശി സെന്ററില്‍ ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു. എസ്. സുദര്‍ശനന്‍ അദ്ധ്യക്ഷനായി.പി.സ്മിത, വിനീത്, ശിവപ്രകാശ്, ഗോപാലകൃഷ്ണന്‍ , ജയരാജന്‍, സജീഷ് എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് സെക്രട്ടറി പി.ശങ്കരനാരായണന്‍ സ്വാഗതവും,…

കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

തച്ചമ്പാറ:കോവിഡ് 19 ബാധിതയായി ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തച്ചമ്പാറ സ്വദേശി നി മരിച്ചു.പാപ്പാത്തി (100) ആണ് മരിച്ചത്.തച്ചമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും റിട്ട.എസ്‌ഐയുമായ സുബ്രഹ്മണ്യ ന്റെ അമ്മയാണ്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മരണം.

വാളയാര്‍:വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിക ളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദര്‍ശന്‍ സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ യാത്ര സമാപിച്ചു.എടത്തനാട്ടുകരയില്‍ നിന്നും ഇന്ന ലെയാണ് യാത്ര ആരംഭിച്ചത്.ഇന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ യാത്ര സമാപിച്ചു.കെ പി…

അംഗനവാടി ശുചീകരിച്ചു

അലനല്ലൂര്‍: കേരള പിറവി ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്ത കരു ടെയും, നാട്ടുകാരുടേയും നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തി ലെ 10-ാം വാര്‍ഡ് പള്ളിക്കുന്ന് സെന്റര്‍ നമ്പര്‍ 88 അംഗന്‍വാടിയും പരിസരവും ശുചീകരിച്ചു. എഡിഎസ് രതി, അംഗന്‍വാടി ടീച്ചര്‍ സി മാലതി തുടങ്ങിയവര്‍ നേതൃത്വം…

നിലനില്‍പ്പിനായുള്ള വ്യാപാരികളുടെ സമരം നവം.3ന്

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആ ഹ്വാനം ചെയ്ത നവംബര്‍ മൂന്നിലെ പ്രതിഷേധ സമരം വന്‍ വിജയമാ ക്കാന്‍ ഇന്നലെ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാ നിച്ചു.വ്യാപാരികള്‍ കേരളമൊട്ടാകെ നടത്തുന്ന പ്രതിഷേധ സമര ത്തിന്റെ ഭാഗമായി പാലക്കാട്…

error: Content is protected !!