പാലക്കാട്: ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാ ര്‍ത്ഥികളെ ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പ്രഖ്യാ പിച്ചു.ശ്രീകൃഷ്ണപുരം – ബിഡിജെഎസ്,കടമ്പഴിപ്പുറം – കെ.നിഷാദ്, അലനല്ലൂര്‍ – സൗമിനി.എ,തെങ്കര – എ.പി.സുമേഷ്‌കുമാര്‍,അട്ടപ്പാടി – ജയന്തി ബേബി,കാഞ്ഞിരപ്പുഴ – ബേബി വാസുദേവന്‍,കോങ്ങാട്എ -.ബിദിന്‍,പറളി – പി.വേണുഗോപാലന്‍,പുതുപ്പരിയാരം – സോമന്‍ കുറുപ്പത്ത്,മലമ്പുഴ – ഓമന പരമേശ്വരന്‍,പുതുശ്ശേരി – നീമ.പി.പി, കൊഴിഞ്ഞാമ്പാറ – മുരുകാമ്പാള്‍,മീനാക്ഷിപുരം – ജയ ഓമനക്കു ട്ടന്‍,കൊടുവായൂര്‍ – അഡ്വ.ശ്രീരാജ്,കൊല്ലങ്കോട് – അഡ്വ.കവിത പ്രവീണ്‍,നെമ്മാറ – രായപ്പന്‍,പല്ലശ്ശേന – അനിത കൃഷ്ണന്‍കുട്ടി, കിഴ ക്കഞ്ചേരി – ടി.വി.പങ്കജം,ആലത്തൂര്‍ – പി.ശശിധരന്‍,തരൂര്‍- സി. എസ്.ദാസ്,കൊടുന്തിരപ്പുള്ളി – സുരേഷ്.കെ.ബി,കോട്ടായി – മോഹ നദാസന്‍ .ടി.കെ,ലക്കിടി – രമ്യ ശശികുമാര്‍,വാണിയംകുളം – സുരേഷ്ബാബു,പെരുമുടിയൂര്‍ – എം.പി.മുരളീധരന്‍,ചാലിശ്ശേരി -മിനിസുരേഷ്,നാഗലശ്ശേരി – സുനിത പ്രജീഷ്,തിരുവേഗപ്പുറ – അയൂബ്ഖാന്‍.എന്‍.വി,കുലുക്കല്ലൂര്‍ – സി.പി.സുജാത,ചളവറ – സുമ ബാബു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!