പാലക്കാട്: 17 ഡിവിഷനുകളിലേക്കുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ ജില്ല ആക്ടിങ് പ്രസിഡന്റ് പി.മോഹന്‍ദാസ് പ്രഖ്യാപിച്ചു.

ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും :

കൊല്ലംകോട് :സാന്ദ്ര എം.ജെ ,കോങ്ങാട് : നവാഫ് പത്തിരിപ്പാല, ചാലിശ്ശേരി : സൈനബ ടീച്ചര്‍,കോട്ടായി : ബാബു തരൂര്‍,പെരുമുടിയൂര്‍ : എം.വി മുഹമ്മദലി,തിരുവേഗപുറം : മുജീബ് വല്ലപ്പുഴ,കടമ്പഴിപ്പുറം : മൊയ്തീന്‍ കുട്ടി മാസ്റ്റര്‍,അലനല്ലൂര്‍ : സഫിയ ശറഫിയ്യ,പറളി : പി.മോഹന്ദാസ് പറളി,ആലത്തൂര്‍ : ഡോ.അന്‍വര്‍,തരൂര്‍ : ഹനീഫ ചുങ്കം,ലക്കിടി : സഫിയ ഇഖ്ബാല്‍,കൊടുവായൂര്‍ : ഹരി,പുതുപ്പറായിരം : റിയാസ് ഖാലിദ്,ചളവറ :ഹാജറ ഇബ്രാഹീം,കുലുക്കലൂര്‍ : സമീറ,തെങ്കര: മൂസ കരിങ്കല്ലത്താണി.

ജില്ലയിലെ സിറ്റിങ് വാര്‍ഡുകളില്‍ പാലക്കാട് മുന്‍സിപ്പാലിറ്റി മുപ്പത്തി രണ്ടില്‍ 6.5 കോടിയിലധികം രൂപയുടെയും ആലത്തൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ 2 കോടിയിലധികം രൂപയുടെയും പിരായിരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ 3 കോടിയിലധികം രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പി മോഹന്‍ദാസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!