Day: November 15, 2020

ജീവനക്കാരന് കോവിഡ് :
തച്ചമ്പാറ എസ് ബി ഐ തിങ്കളാഴ്ച അടച്ചിടും.

തച്ചമ്പാറ: ജീവനക്കാരന് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് തച്ചമ്പാറയിലുള്ള സ്റ്റേറ്റ് ബാങ്ക് ശാഖ നാളെ ( നവംബർ 16) അടച്ചിടും. മുഴുവൻ ജീവനക്കാർക്കും നാളെ കോവിഡ് ടെസ്റ്റ് നടത്തും. സമീപ ജില്ലയിലുള്ള ജീവനക്കാരനാണ് കഴിഞ്ഞദിവസം കോവിഡ് പോസി റ്റീവ് സ്ഥിരീകരിച്ചത്.

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6464 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 47 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 84…

ബ്രദര്‍ഹുഡ് ചിരട്ടക്കുളം ചാമ്പ്യന്‍മാര്‍

അലനല്ലൂര്‍: യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എടത്ത നാട്ടുകര യത്തീംഖാന സംഘടിപ്പിച്ച അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രദര്‍ഹുഡ് ക്ലബ് ചിരട്ടക്കുളം ചാമ്പ്യ ന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ക്ക് ബ്ലയിസ് ക്ലബ് പാലക്കാഴിയെ പരാജയപ്പെടുത്തിയാണ്…

നിയമസഭാ തിരഞ്ഞെടുപ്പ്:
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

പാലക്കാട്:2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസി ദ്ധീകരിക്കും.കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് താലൂക്ക്, വില്ലേജ്,…

റോഡില്‍ പൊലിഞ്ഞവരുടെ ഓര്‍മ ദിനാചരണം നടത്തി

തച്ചമ്പാറ: റോഡില്‍ പൊലിയുന്ന ജീവനുകളെ ഓര്‍മ്മിക്കാന്‍ സന്ന ദ്ധ സംഘടനയായ ടീം തച്ചമ്പാറയുടെയും ഹൈവേ പോലീസി ന്റേ യും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ഒത്തുചേര്‍ ന്നു.മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്ന സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ മെഴുകുതിരി കത്തിച്ചും…

ദിലീപിന്റെ ചികിത്സയ്ക്ക്
കൈത്താങ്ങുമായി
ടൂറിസ്റ്റ് ബസ് ഉടമകള്‍

കുമരംപുത്തൂര്‍:വൃക്കരോഗിയായ കുമരംപുത്തൂര്‍ കുളപ്പാടം സ്വദേ ശി ദിലീപിന്റെ ചികിത്സയ്ക്ക് കൈത്താങ്ങേകി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ.ചികിത്സാ സഹായാര്‍ത്ഥം സഹായ സമിതിക്ക് നാല്‍പ്പതിനായിരം രൂപ ദിലീപിന് കൈമാറി.ടൂറിസ്റ്റ് ബസ് ഉടമ ചിലമ്പൊലി രാജു,ചികിത്സാ സഹായ സമിതി ചെയര്‍മാ ന്‍ ശങ്കരനാരായണന്‍,കണ്‍വീനര്‍…

നാട്ടുകല്‍ പോലീസ് ശിശുദിനം ആഘോഷിച്ചു

തച്ചനാട്ടുകര:നാട്ടുകല്‍ ജനമൈത്രി പോലീസും വടശ്ശേരിപ്പുറം ഹൈസ്‌കൂള്‍ എസ്പിസിയും ആര്യമ്പാവ് കൊമ്പം നാല് സെന്റ് കോളനിയിലെ കുടുംബങ്ങള്‍ക്ക് മധുരവും പഠന സാമഗ്രികളും വിതരണം ചെയ്ത് ശിശുദിനം ആഘോഷിച്ചു.നാട്ടുകല്‍ എസ്‌ഐ അനില്‍മാത്യു,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം ഗിരീഷ്, ഇ.ബി.സജീഷ്,വി.എം സക്കീര്‍,പ്രധാന അധ്യാപകന്‍ പി.സി. സിദ്ദീഖ്,…

error: Content is protected !!