Day: November 14, 2020

കോവിഡ് 19: ജില്ലയില്‍ 6403 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6,403 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 44 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 39 പേര്‍ എറണാകുളം, 87…

കുരുന്നുകള്‍ക്ക് ഉത്സവമായി ശിശുദിനസര്‍ഗോത്സവം

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ബാലവേദി ആഭിമുഖ്യ ത്തില്‍ നടത്തിയ ശിശു ദിന സര്‍ഗോത്സവം പി.എം.മധു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ലൈബ്ര റിയുടെ വിജ്ഞാനംകൈക്കുമ്പിളില്‍ ഗ്രൂപ്പില്‍ഓണ്‍ലൈനായി നട ത്തിയ പരിപാടിയില്‍ ഇരുപത്തഞ്ച് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.സിനിമാഗാനം,…

മാരിവില്ല് വിജയികള്‍ക്ക് സ്‌നേഹസമ്മാനം നല്‍കി

മണ്ണാര്‍ക്കാട്:ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വഴി നട ത്തിയ മാരിവില്ല് സംസ്ഥാന തല മത്സര വിജയികളെ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സ്‌നേഹസമ്മാനം നല്‍കി അനുമോദിച്ചു. കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെയ്ത്ത് ഇന്ത്യ സംഘടിപ്പിച്ച ശിശു ദിന ദീപാവലി ആഘോഷ ചടങ്ങില്‍…

ജില്ലയില്‍ 2339217 സമ്മതിദായകര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി തലങ്ങളി ലായി വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2339217 സമ്മതിദായകര്‍. ഇതില്‍ 1121849 പുരുഷന്‍മാരും, 1217340 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 28 പേരും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ 976320 പുരുഷന്‍മാരും 1056602 സ്ത്രീകള്‍ , മറ്റ്…

അലനല്ലൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന എല്‍ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 23 വാര്‍ഡു കളില്‍ 18 വാര്‍ഡില്‍ സി.പി.എം ഉം മൂന്ന് വാര്‍ഡുകളില്‍ സി.പി.ഐ യും രണ്ടു വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രരും മത്സരിക്കും. ഒന്നാം ചളവ, നൈസി ബെന്നി, രണ്ട്…

വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു

കോട്ടോപ്പാടം:മേയാന്‍ വിട്ട ആടിനെ വന്യജീവി കടിച്ച് കൊന്ന തായി പരാതി.കോട്ടോപ്പാടം പുറ്റാനിക്കാട് പാതിരപറ്റ ജന്‍സിയയു ടെ ആടാണ് ചത്തത്.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം .വന പാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.എന്നാല്‍ വനംവകുപ്പ് സ്ഥിരീകരിച്ചി ട്ടില്ല. പ്രദേശത്ത് കൂട് വെക്കണമെന്ന് നാട്ടുകാര്‍…

കാഞ്ഞിരപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി

കാഞ്ഞിരം:കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 19 വാര്‍ഡുകളില്‍ സിപിഎം 11,സിപിഐ 5,എന്‍സിപി, ജനതാ ദള്‍,കേരള കോണ്‍ഗ്രസ് (എം) ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. വാര്‍ഡ് 1 ടി.കെ അംബിക (സിപിഎം) ,വാര്‍ഡ് 2 എന്‍.പ്രതീഷ് (സി പിഎം),വാര്‍ഡ് 3…

ലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

കോട്ടോപ്പാടം:കൊടുവാളിപ്പുറത്ത് പുതുതായി ലീഗില്‍ ചേര്‍ ന്നവര്‍ക്ക് സ്വീകരണം നല്‍കി.മുന്‍ കുന്നുംപടി ഡിവൈഎഫ്‌ഐ സെക്രട്ടറി കുഞ്ഞുകുട്ടന്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളും സിറാജ് ഒതുപള്ളിയുമാണ് മുസ്ലീം ലീഗില്‍ ചേര്‍ന്നത്.പാര്‍ട്ടിയിലേക്ക് വന്നവരെ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കല്ലടി അബൂബ ക്കര്‍,അഡ്വ.ടി.എ സിദ്ദീഖ് എന്നിവര്‍ സ്വീകരിച്ചു.

മൂന്നര മാസമായി അലനല്ലൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇല്ല

അലനല്ലൂര്‍:കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും അലന ല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറു ടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു.നിലവിലുണ്ടായിരുന്ന ആള്‍ മൂന്ന് മാസം മുമ്പ് വിരമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന തസ്തിക ഇനിയും നികത്തിയിട്ടില്ല.കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീത മായി…

ആര്യമ്പാവിലെ വില്ലേജ് ഓഫീസ് കെട്ടിടം ശോച്യാവസ്ഥയില്‍

കോട്ടോപ്പാടം:പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഭരണ കേന്ദ്രമായ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാകുമ്പോള്‍ കോട്ടോ പ്പാടം പഞ്ചായത്തിലെ ആര്യമ്പാവിലുള്ള കോട്ടോപ്പാടം നമ്പര്‍ രണ്ട് വില്ലേജ് ഓഫീസ് ഇപ്പോഴും ശോച്യാവസ്ഥയും പേറി നില്‍ക്കുക യാണ്.പറയാന്‍ വൈഫെ പോലെയുള്ള ആധുനിക സംവിധാന മൊ ക്കെയുണ്ടെങ്കിലും കെട്ടിടം…

error: Content is protected !!