Day: November 25, 2020

ഭീമനാട് താലപ്പൊലി മഹോത്സവം ആഘോഷിച്ചു

കോട്ടോപ്പാടം: ഭീമനാട് വെള്ളിലകുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു.രാവിലെ ഗണപതി ഹോമം,താലപ്പൊലി കൊട്ടിയറിയിക്കല്‍,താന്ത്രിക പൂജകള്‍ എന്നി വ നടന്നു.ആലിന്‍ചുവട്ടില്‍ എത്തി അരിയേറ് ചടങ്ങ് നടത്തി. വെളി ച്ചപ്പാടും,ചെണ്ടയും പൂതനും അകമ്പടിയായി.പൂജാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി പന്തലക്കോട് സജി നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.കോവിഡ്…

പന്തംകൊളുത്തി പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സമര സമിതി യുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും തൊഴിലാളിക ളും മണ്ണാര്‍ക്കാട് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കൃഷ്ണകുമാര്‍,സന്ദീപ്,കൃഷ്ണദാസ്,ബഷീര്‍,ഹരിദാസന്‍,മണികണ്ഠന്‍,ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.

കെഎസ്എസ്പിയു ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് പെരിമ്പടാരി തപലാപ്പീസിന് മുന്നില്‍ ധര്‍ണ നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ധര്‍ണ കെഎസ്എസ്പിയു മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി കെ മോഹ ന്‍ ദാസ് ഉദ്ഘാടനം ചെയ്തു.സി രാമചന്ദ്രന്‍ അധ്യക്ഷനായി.ബ്ലോക്ക് ജോ.സെക്രട്ടറി കൃഷ്ണന്‍കുട്ടി…

നാട്ടുകാരെ ദുരിതത്തിലാക്കി മാലിന്യം തള്ളല്‍ തുടരുന്നു

മണ്ണാര്‍ക്കാട്: ചങ്ങലീരി റോഡില്‍ അമ്പലവട്ട ഭാഗത്ത് വീണ്ടും മാലി ന്യം തള്ളല്‍ വര്‍ധിക്കുന്നു.അറവുമാസാംവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ഉള്‍പ്പടെയുള്ളവയാണ് ചാക്കില്‍കെട്ടി തള്ളിയിരി ക്കുന്നത്.ദുര്‍ഗന്ധവും വമിക്കുന്നതിനാല്‍ ഇതുവഴിവാഹന-കാല്‍നട യാത്ര ദുരിതമായിരിക്കുകയാണ്. അമ്പലവട്ടയില്‍ ഇര്‍ഷാദ് സ്‌കൂളി ലേക്കുള്ള പ്രവേശനകവാടത്തിനരികെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍…

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

അലനല്ലൂര്‍:കാര പാലത്തിന് സമീപം സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്ത് പരേതനായ തരകന്‍ തൊടി മുഹമ്മദിന്റെ മകന്‍ കുഞ്ഞയമ്മു (64) ആണ് മരിച്ചത്. ബുധ നാഴ്ച 11.30 ഓടെയായിരുന്നു അപകടം.ഉണ്ണിയാല്‍ ഭാഗത്തേക്ക് പോ…

സേവ് മണ്ണാര്‍ക്കാടിന്റെ വോട്ട് വണ്ടി ഓട്ടം തുടങ്ങി

മണ്ണാര്‍ക്കാട്:നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികളുടെ വികസന കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പങ്ക് വെക്കാന്‍ അവസരമൊരുക്കി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടാ യ്മയുടെ വോട്ട് വണ്ടി പ്രയാണം തുടങ്ങി.വോട്ടും പറച്ചിലുമായി ആദ്യദിനം കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച് അഞ്ച് വാര്‍ഡു കളി ല്‍…

അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് മണ്ണാര്‍ക്കാട് ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാരിയര്‍ ഉദ്ഘാടനം ചെയ്തു.വായ്പ ലഭിക്കാനും മറ്റുമായി ഗ്രാമീണര്‍ നേട്ടോട്ടമോടുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക നയം ഗ്രാമീണ മേഖലക്ക് ഉണര്‍വ്വ് നല്‍കുന്നുവെന്ന് അദ്ദേഹം പറ…

പ്രശ്‌ന സാധ്യതയുള്ള
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന
ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തും

മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെ ത്തിയിരിക്കുന്നത് 384 പ്രശ്ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളും. പാലക്കാട് സൗത്ത് പോലീ സ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്ന സാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്. 28 പോളിംഗ്…

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍

കാഞ്ഞിരപ്പുഴ:എല്‍ഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് തിര ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേട്ടന്‍പടി ഐശ്വര്യ ഓഡിറ്റോറിയത്തി ല്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിപി എം ഏരിയാ കമ്മിറ്റി അം ഗം കെ.എ വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷനായി.വിവിധ കക്ഷി നേതാക്കളായ…

കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും
കൃഷിയാവശ്യത്തിനുള്ള വെള്ളം
28 മുതല്‍ തുറന്ന് വിടാന്‍ സാധ്യത

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കൃഷി ആവശ്യത്തിനുള്ള വെള്ളം ഈ വരുന്ന 28 മുതല്‍ തുറന്ന് വിടാന്‍ സാ ധ്യത.ഇതോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ,കല്ലടിക്കോട്,ഒറ്റപ്പാലം സബ് ഡിവിഷന് കീഴില്‍ വരുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍,കൃഷി ഓഫീ സര്‍മാര്‍,ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ യോഗം 27ന് ചേരുമെന്ന്…

error: Content is protected !!