Day: November 23, 2020

കോവിഡ് 19: ജില്ലയില്‍ 4765 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4,765 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര്‍ കണ്ണൂര്‍, 36 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 48 പേര്‍ എറണാകുളം, 82 പേര്‍…

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:നഗരസഭ 4,5 വാര്‍ഡ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് നിര്‍വ്വഹിച്ചു.എന്‍.കെ സുജാത അധ്യക്ഷയായി.എരിയ കമ്മിറ്റി അംഗം കെപി മസൂദ് മുഖ്യപ്രഭാഷണം നടത്തി.റഷീദ് ബാബു, ഹംസപ്പ,റഫീക്ക്,ഹക്കീം മണ്ണാര്‍ക്കാട്, പ്രഭാകരന്‍, ഷീബ, ആഷിഖ്, നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.ബഷീര്‍…

കുടിവെളളം മുടങ്ങിയതില്‍ പ്രതിഷേധം

മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗത്തില്‍ കുടിവെള്ളം മുടങ്ങിയ തിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വാട്ടര്‍അതോറിറ്റി ഓഫീ സിലെത്തി പ്രതിഷേധിച്ചു.ഒമ്പത് ദിവസമായി പ്രദേശത്ത് കുടിവെ ള്ളം ലഭിക്കുന്നില്ലെന്നും കരാറുകാരന്‍ രാഷ്ട്രീയം കളിക്കുകയാ ണെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.പരിഹാരം കാണാ തെ പിന്‍മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ന്ന് നാളെ…

ബിജെപി സ്ഥാനാര്‍ത്ഥി
സംഗമം നടത്തി

മണ്ണാര്‍ക്കാട്:ബിജെപി മണ്ണാര്‍ക്കാട് നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാ ടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.സജി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെഎം ഹരിദാസ്,ജില്ലാ സെക്ര ട്ടറി ബി മനോജ്,മണ്ഡലം ജന.സെക്രട്ടറി എ. ബാലഗോപാലന്‍,…

വീണ്ടും മോഷണം;
കുമരംപുത്തൂരില്‍ കടകളില്‍ നിന്നും 18000 രൂപ കവര്‍ന്നു

കുമരംപത്തൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു.ഇതോടെ ജനങ്ങള്‍ ഭയാശങ്കയി ലായി.കഴിഞ്ഞദിവസം കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ടു കടകളിലാ ണ് മോഷണം നടന്നത്.ഷട്ടര്‍ പൂട്ട് പൊളിച്ചു അകടത്തുകടന്ന മോഷ്ടാ വ് രണ്ടുകടകളില്‍ നിന്നുമായി 18,000 രൂപ കവര്‍ന്നു. അഷറഫിന്റെ പി.കെ.…

നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് പാഞ്ഞ് കയറി

മണ്ണാര്‍ക്കാട്:റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവര്‍ പ്രകാശന്‍ (25), യാത്രക്കാരായ മരുതി (25),മരുതന്‍ (60),കാളിസ്വാമി (70) എന്നിവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ മരുതനേയും കാളിസ്വാമിയേയും പെരിന്തല്‍മണ്ണ സഹകരണ…

ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയ ങ്ങള്‍ക്കെതിരെ നവം.26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയി പ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് കമ്മിറ്റി തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പണിമുടക്കി നോടനുബ ന്ധിച്ച് 25ന് വൈകീട്ട് പന്തം കൊളുത്തി പ്രകടനം നടത്തും. ആദായനികുതിദായകരല്ലാത്ത…

error: Content is protected !!