കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി
മണ്ണാര്‍ക്കാട്:നഗരസഭയിലെ വടക്കേക്കര വാര്‍ഡില്‍ ഒപ്പിടാതെ പത്രിക നല്കിയതുമൂലം സ്ഥാനാര്‍ത്ഥിത്വം നഷ്ടമായ സതീശന് താഴത്തേതില്‍,ശിവദാസന്‍ (കണ്ണന്),കോട്ടോപ്പാടം പഞ്ചായത്തിലെ നാലകത്ത് അബൂബക്കര്‍,തെങ്കര പഞ്ചായത്തിലെ പൊതിയില്‍ മുഹമ്മദ് ഹനീഫ (വാപ്പുട്ടി),കുമരംപുത്തൂര്‍ പഞ്ചായത്തിലെ ആലീസ് ജോസഫ് എന്നിവരെ ആറു വര്‍ഷത്തേക്ക് കോ ണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി…