Day: November 6, 2020

അനുശോചിച്ചു

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ  ബോര്‍ഡ്  വൈസ് ചെയര്‍മാന്‍  പി. ബിജുവിന്റെ  നിര്യാണത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത്  യൂത്ത് ക്ലബ്ബ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍  അനുശോചനയോഗം നടത്തി.കെ.പി  ഹംസ (പഞ്ചായത്ത് പ്രസിഡന്റ് ), ഉഷ (വൈസ്. പ്രസി ), ഗ്രാമ പഞ്ചയാത്ത്…

പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവം;പ്രതി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്തെ സ്വകാര്യ പെട്രോള്‍ പമ്പിലെ ജീവന ക്കാരനെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് അ റസ്റ്റ് ചെയ്തു.കോട്ടോപ്പാടം പൊതുവച്ചോല വീട്ടില്‍ മുഹമ്മദ് ഷാഫി (35)യാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 29ന് പമ്പില്‍ സ്‌കൂട്ടറില്‍ പെട്രോള്‍ അടിക്കാനെത്തിയ ഷാഫി തന്റെ വാഹനത്തില്‍…

കോവിഡ് 19: ജില്ലയില്‍ 6303 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6,303 പേര്‍. ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 32 പേര്‍ തൃശ്ശൂര്‍, 20 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം,…

കോവിഡ് 19:
തച്ചമ്പാറയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നു

തച്ചമ്പാറ: തച്ചമ്പാറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്ത മാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഗിരി പ്രസാദ്, സെക്ടര്‍ മജിസ്‌ട്രേറ്റ് ഷഫീഖ് റഹ്മാന്‍ എന്നിവര്‍ അറിയിച്ചു.ശനിയാഴ്ച മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ നല്‍കും. വ്യാപാരസ്ഥാപന ങ്ങള്‍ നിയമം ലംഘിച്ചാല്‍ 10, 000 രൂപയും…

എം.ഇ.എസ് കല്ലടി കോളേജിന്
രണ്ട് ന്യൂ ജെന്‍ എയ്ഡഡ് കോഴ്സുകള്‍ കൂടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളി ല്‍ സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് രണ്ട് ന്യൂജെനറേഷന്‍ എയ്ഡഡ് കോ ഴ്സുകള്‍ ലഭിച്ചതായി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.ഫൈവ് ഇയര്‍ ഇന്റ്‌റഗ്രേറ്റഡ്…

കുടിവെള്ള
പദ്ധതിക്ക് കുറ്റിയടിച്ചു

അലനല്ലൂര്‍:വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മുണ്ടക്കുന്ന് വാര്‍ഡിലെ മൂച്ചിക്കല്‍ കോട്ടക്കുന്ന് പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒരുക്കുന്നു.പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി കുറ്റിയടിച്ചു.വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി അധ്യക്ഷനായി. ബ്ലോ ക്ക് പഞ്ചായത്ത് വൈസ്…

അട്ടപ്പാടിയില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്തു;ഒരാള്‍ പിടിയില്‍

അഗളി:അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തി യ പരിശോധനയില്‍ 1230 ലിറ്റര്‍ വാഷും നാല് ലിറ്റര്‍ ചാരായവും വാറ്റുപകരണം പിടികൂടി.ചാരായം വാറ്റുകയായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.കള്ളമല ഊരില്‍ രാജന്‍ (39) ആണ് അറസ്റ്റിലായത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെന്റര്‍ സോണ്‍ എക് ‌സൈസ്…

24 ലിറ്റര്‍ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്:വില്‍പ്പനക്കായി കടത്തുകയായിരുന്ന വിദേശമദ്യവു മായി രണ്ട് യുവാക്കള്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലാ യി.അട്ടപ്പാടി ചിണ്ടോക്കി,താനിച്ചോട് കുട്ടിലമാരെ വീട്ടില്‍ ശിവന്‍ (37),മുക്കാലി ചങ്ങനപറമ്പില്‍ അനീഷ് (36) എന്നിവരാണ് അറസ്റ്റി ലായത്.24 ലിറ്റര്‍ മദ്യവും കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാഹനവും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വൈകീട്ട്…

കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപവാസം നടത്തി

മണ്ണാര്‍ക്കാട്:അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു ഉപവാസം നടത്തി.മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീ സിന് മുന്നില്‍ നടന്ന ഏകദിന ഉപവാസം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎ സ്ടിയു പ്രസിഡണ്ട്…

പാടവയലില്‍ രാജവെമ്പാല പിടിയിലായി

അഗളി:സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കു ന്നതിനിടെ കണ്ട രാജവെമ്പാലയെ വനംവകുപ്പിന്റെ ആര്‍ ആര്‍ടി സംഘം പിടികൂടി വനത്തില്‍ വിട്ടു. പുതൂര്‍ പാടവയലിലാണ് സംഭവം.ഇന്നലെ രാവിലെ 11 മണിയോ ടെയാണ് തൊഴിലാളികള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രാജ വെമ്പാലയെ കണ്ടത്.ഉടന്‍ വനംവകുപ്പിനെ…

error: Content is protected !!