Day: November 2, 2020

പരിസ്ഥിതി ലോല മേഖല: കാഞ്ഞിരപ്പുഴയില്‍ യോഗം ചേര്‍ന്നു

കാഞ്ഞിരപ്പുഴ:നിലവിലുള്ള വനാതിര്‍ത്തിയില്‍ അവസാനിപ്പിക്കു ന്ന രീതിയില്‍ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം ഭേദഗ തി ചെയ്യണമെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കെ വി വിജയദാസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതി നിധികളുടേയും കര്‍ഷക സംഘടന പ്രതിനിധികളുടേയും യോഗം ആവശ്യപ്പെട്ടു.വിഷയത്തെ…

വ്യാപാരി ധര്‍ണ നാളെ

മണ്ണാര്‍ക്കാട്:കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വ്യാപാരികളെ ചൂഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ നടത്തുന്ന സമരത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് 35 സ്ഥലങ്ങളില്‍ സമരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ്…

ഒ.വി.വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പാലക്കാട്:ഒ.വി.വിജയന്‍ സ്മാരക സമിതിയുടെ രണ്ടാമത് ഒ.വി. വിജ യന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2017, 2018, 2019 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ കഥാസമാഹാരം, നോവല്‍, പ്രസി ദ്ധീകരിക്കാത്ത യുവകഥ എന്നീ ഇനങ്ങളിലാണ് പുരസ്‌കാര നിര്‍ണ യം നടത്തിയത്. കഥാസമാഹാര ഇനത്തില്‍ ടി.പത്മനാഭന്റെ…

കൈത്താങ്ങ് കൂട്ടായ്മ ക്ലോക്കുകള്‍ സമ്മാനിച്ചു

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ കോട്ടോ പ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ട് ക്ലോക്കുകള്‍ നല്‍ കി.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാ ങ്ങി.കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍മര…

വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷ ണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാറിനെ (44) പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ ഷം കഠിന തടവിനും അഞ്ഞൂറ്…

മുണ്ടക്കുന്ന് വീണ്ടും സമ്പൂര്‍ണ ശുചിത്വവാര്‍ഡായി

അലനല്ലൂര്‍:മൂന്നാം തവണയും അലനല്ലൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ ണ ശുചിത്വ വാര്‍ഡെന്ന നേട്ടം സ്വന്തമാക്കി മുണ്ടക്കുന്ന് വാര്‍ഡ്. മാ ലിന്യ നിര്‍മാര്‍ജ്ജനത്തില്‍ കാണിച്ച മികവാണ് നേട്ടത്തിലേക്ക് നയി ച്ചത്.മുന്‍പ് ‘ക്ലീന്‍ അലനല്ലൂര്‍ ‘ പദ്ധതി പ്രകാരം വാര്‍ഡിലെ എല്ലാ വീ ടുകളില്‍ നിന്നും…

മത്സ്യകൃഷി വിളവെടുത്തു

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തി യ മത്സ്യകൃഷി വിളവെടുത്തു.അരകുര്‍ശ്ശിയില്‍ പി.കെ.ശശി എം എല്‍എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ്, സെക്രട്ടറി എം പുരുഷോത്തമന്‍,വൈസ് പ്രസിഡന്റ് രമാ സുകുമാ രന്‍,ബാങ്ക് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!