Day: November 13, 2020

ഒപ്പ് ശേഖരണം ഉദ്ഘാടനം

കല്ലടിക്കോട്:സമസ്ത സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച ഒപ്പ് ശേഖരണം എസ് കെ എസ് എസ് എഫ് കോങ്ങാട് മേഖല തല ഉദ്ഘാടനം ജംഇയ്യത്തുല്‍ മുദരിസീന്‍ മേഖലാ ജനറല്‍ സെക്രട്ടറി പി കെ ശറഫുദ്ദീന്‍ അന്‍വ്വരി പള്ളിക്കുറുപ്പ് നിര്‍വ്വഹിച്ചു. മേഖല പ്രസി ഡണ്ട്…

തദ്ദേശ തിരഞ്ഞെടുപ്പ്: ഉച്ചഭാഷിണി പെര്‍മിഷന്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നെടുക്കണം

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ ത്ഥികള്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനു വാദം ബന്ധ പ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും വാങ്ങണം. ജില്ലാ പഞ്ചാ യത്തിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാ നാര്‍ത്ഥികള്‍ ആ പ്രദേശവുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നുമാണ് പെര്‍മിഷന്‍…

മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാതയില്‍
കൈവരി നിര്‍മാണം തുടങ്ങി;
പ്രതിഷേധവുമായി വ്യാപാരികള്‍

മണ്ണാര്‍ക്കാട്:ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരി സ്ഥാപിക്കല്‍ തുടങ്ങി.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് കൈവരി സ്ഥാപി ക്കുന്നത്.നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നാണ് പ്രവൃത്തി ആരംഭിച്ചിരി ക്കുന്നത്.അതേ സമയം ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കും മറ്റ് ചില ഭാഗങ്ങളില്‍…

അനധികൃത സ്ഫോടക വസ്തുക്കള്‍: പരിശോധന നടത്തും

പാലക്കാട്: ജില്ലയില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അനധി കൃത സ്ഫോടക വസ്തുക്കള്‍, വിദേശ നിര്‍മിത പടക്കങ്ങള്‍ എന്നി വയുടെ ഇറക്കുമതി, സംഭരണം, വിപണനം, അനധികൃത പടക്ക വ്യാപാരം എന്നിവ തടയുന്നതിന് താലൂക്ക് തലത്തില്‍ തഹസില്‍ദാ ര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കും. സംഘത്തില്‍…

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ദിനം ജില്ലയില്‍ ലഭിച്ചത് 41 നാമനിര്‍ദ്ദേശ പത്രികകള്‍

പാലക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ രണ്ടാം ദിനത്തില്‍ ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി ലഭിച്ചത് 41 നാമനിര്‍ദ്ദേശപത്രികകള്‍. മുനി സിപ്പാലിറ്റികളില്‍ നാലും ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നും ഗ്രാമ പഞ്ചായത്തുകളില്‍ 36 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കളില്‍…

ജില്ലാ പഞ്ചായത്തില്‍ മൂന്നംഗ കമ്മിറ്റി ഭരണം എറ്റെടുത്തു

പാലക്കാട്:കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്‍ ഭരണ സമിതി പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലെ ഭരണം ജില്ലാ കലക്ടറുള്‍പ്പെടുന്ന മൂന്നംഗ സമിതി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍ കുമാര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്…

നാറിയിട്ട് വീട്ടിലിരിക്കന്‍ വയ്യ…വഴിനടക്കാനും
പെരിമ്പടാരി പാതയെ കുപ്പത്തൊട്ടിയാക്കുന്നവര്‍ക്കെതിരെ നടപടി വേണം

അലനല്ലൂര്‍:ഭീമനാട് പെരിമ്പടാരി പാതയോരത്ത് ഗവ യൂപി സ്‌കൂളി ന് സമീപത്തെ വളവില്‍ ചീഞ്ഞളിഞ്ഞ മത്സ്യം തള്ളിയത് പരിസര വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. സ്വകാര്യ റബ്ബര്‍തോട്ടത്തിന്റെ വേലിയോട് ചേര്‍ന്നാണ് മത്സ്യങ്ങള്‍ തള്ളിയിരിക്കുന്നത്.ഏകദേശം നാല് ദിവസങ്ങള്‍ക്ക് മുമ്പായിരി ക്കാം മത്സ്യം തള്ളിയതെന്നാണ് കരുതുന്നത്.അസഹനീയമായ…

error: Content is protected !!