Day: November 27, 2020

ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞു

മണ്ണാർക്കാട്: ചരക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ കോടതിപ്പടി ഇറക്കത്തിലാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും കൃഷിക്കായി വെള്ളം തുറന്ന് വിടാന്‍ തീരുമാനം

കാഞ്ഞിരപ്പുഴ:കൃഷിയാവശ്യത്തിനായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍വഴിയുള്ള ജലവിതര ണം ആരംഭിക്കുന്നു.തെങ്കര മേഖലയിലേക്കും അനുബന്ധ ഭാഗ ങ്ങളിലേക്കും കനാല്‍വഴി നാളെ മുതല്‍ ജലവിതരണം ആരംഭിക്കു മെന്ന് അധികൃതര്‍ അറിയിച്ചു.ഒറ്റപ്പാലം ഭാഗത്തേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെള്ളം വിടാനും കാഞ്ഞിരപ്പുഴ എക്സിക്യുട്ടീവ്…

അലനല്ലൂരില്‍ 24 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന്‌ നടന്ന ആന്റിജന്‍ പരിശോധനയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു.ഇതില്‍ ഒരാള്‍ താഴേക്കോട് സ്വദേശിയാണ്.രണ്ട് പേര്‍ക്ക് പുന:പരിശോധയിലാണ് രോഗബാധ കണ്ടെത്തിയത്.102 പേരെയാണ് പരിശോധിച്ചത്.3,8,11,13,14,18,20,23 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കും,വാര്‍ഡ് 10,15,21 ല്‍ രണ്ടാള്‍ക്ക് വീതവും,വാര്‍ഡ്…

കോവിഡ് ബാധിതരായി ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4892 പേര്‍.ഇന്ന് ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥി രീകരിച്ചത്.123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 97,770 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95,261 പരി ശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 306 പരിശോധനാ…

കോവിഡ് രോഗികള്‍ക്ക് വോട്ടിംഗ് സൗകര്യമൊരുക്കും

പാലക്കാട് :ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍ക്ക് തപാ ല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ബാല മുരളി അറിയിച്ചു.ഇതിനായി ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 9 വൈകിട്ട്…

ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 176 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.…

വിശദാംശങ്ങള്‍ നല്‍കാന്‍ ഹാജരാകണം

മണ്ണാര്‍ക്കാട്:2020തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ടതായ പൊതു മാനദണ്ഡങ്ങള്‍ ,കോവിഡ് 19 പ്രോട്ടോക്കോള്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതിനായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നോ രണ്ടോ പ്രതിനിധികളും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോ, ഏജന്റുമാരോ ,മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സില്‍ ഹാളില്‍…

വിലയേറിയ ഒരു വോട്ട്;
ഹ്രസ്വചിത്രം പുറത്തിറങ്ങി

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചകളും സംഭവ ങ്ങളും പ്രമേയമാക്കി ഹ്രസ്വചിത്രം പുറത്തിറക്കി കുമരംപുത്തൂ രിലെ കലാകാരന്‍മാരുടെ കൂട്ടായ്മ.വിലയേറിയ ഒരു വോട്ട് എന്ന പേരില്‍ ആക്ഷേപ ഹാസ്യരീതിയിലാണ് ചിത്രം തയ്യാറാക്കിയിരി ക്കുന്നത്.35 പേരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിബിന്‍ ഹരിദാസിന്റെ രചനയില്‍ ശരത് ബാബുതച്ചമ്പാറയാണ്…

സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക്
സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട് :നമ്പിയംകുന്നില്‍ മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.നഗരസഭ 29-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ മുഹമ്മദാലിയും യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.കഴിഞ്ഞ നഗര സഭ ഭരണസമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ ന്ന് ചില…

error: Content is protected !!