Day: November 28, 2020

മാസ്‌ക് ധരിക്കാത്ത 49 പേര്‍ക്കെതിരെ കേസെടുത്തു

മണ്ണാര്‍ക്കാട്:മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 49 പേര്‍ക്കെതിരെ പോലീസ് ഇന്ന് കേസെടുത്തു.മാസ്‌ക് ധരിക്കേണ്ടതി ന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാ ന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

കോവിഡ് ബാധിതരായി ജില്ലയില്‍
4997 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4997 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ,വയനാട് ജില്ലകളിലും 4 പേര്‍ തിരുവനന്തപുരം,2 പേര്‍ കണ്ണൂര്‍,34 പേര്‍ തൃശ്ശൂര്‍, 11 പേര്‍ കോഴിക്കോ ട്, 52 പേര്‍…

മറഡോണയുടെ വേര്‍പാടില്‍
എംഎഫ്എ അനുശോചിച്ചു

മണ്ണാര്‍ക്കാട്:ലോക ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ അനുശോചിച്ചു.എം.എഫ്. എ യുടെ ഓഫീസില്‍ ചേര്‍ന്ന അനു ശോചന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ സലീം…

ഒരുമ സൗഹൃദ കൂട്ടായ്മ പാലടഫെസ്റ്റ്

തെങ്കര:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലട ഫെസ്റ്റുമായി തെങ്കര വെള്ളാരംകുന്ന്-പാറശ്ശേരി കേന്ദ്രീകരി ച്ച് പ്രവര്‍ത്തിക്കുന്ന ഒരുമ സൗഹൃദ കൂട്ടായ്മ രംഗത്ത്.ഫെസ്റ്റില്‍ പങ്കാ ളികളായി ഓര്‍ഡര്‍ നല്‍കിയവര്‍ക്കുള്ള പാലട വിതരണം നാളെ നട ക്കും.350 ലിറ്ററോളം പാലടയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. നിരവ ധി പേര്‍ക്ക്…

പരിസ്ഥിതി ലോലമേഖല:
അട്ടപ്പാടിയില്‍ നില്‍പ്പ് സമരവുമായി കര്‍ഷകര്‍

അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേര്‍ന്നു ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ കരടു വിജ്ഞാപനത്തി നെതിരെ അട്ടപ്പാടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. വിജ്ഞാപന ത്തില്‍ ഉള്‍പ്പെട്ട കല്‍ക്കണ്ടി,കക്കുപ്പടി,മുക്കാലി,ചെമ്മണ്ണൂര്‍ തുടങ്ങി യ സ്ഥലങ്ങളില്‍ കര്‍ഷകര്‍…

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സര്‍ക്കാരിന് താക്കീതാകും: ഉമ്മന്‍ ചാണ്ടി

കല്ലടിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സര്‍ക്കാരിന് താക്കീതാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി. എഫ്.കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ സ്ഥാ നാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിടുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം

സ്ഥാനാർത്ഥികളുടെ പ്രചരണ വാഹനങ്ങളിൽ ഒഴിവാക്കേണ്ടവ പാലക്കാട്: പര്യടന വാഹനങ്ങൾ അലങ്കരിയ്ക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഫ്ലക്സ്, പ്ലാസ്റ്റിക്, തെർമോക്കോൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി തുണി, പേപ്പർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വാഹനങ്ങൾ അലങ്ക രിക്കാം. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ സ്ഥാനാർത്ഥിയെ…

കല്ലടി കോളേജിൽ പുതിയ ബി-വോക് കോഴ്സുകളിലെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ 2020-21 അധ്യായനവർഷം യു. ജി.സി അനുവദിച്ച പുതിയ ബി-വോക് കോ ഴ്സുകളിൽ പ്രവേശനം നേടുന്നതിന് നവംബർ 30 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ കോളേജ് വെബ്സൈറ്റ് വഴിയോ ( www. meskc.ac.in) അപേക്ഷിക്കേണ്ടതാണ്…

നജാത്ത് കോളേജിൽ എം.കോമിന് സീറ്റൊഴിവ്

മണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിൽ പുതു തായി ആരംഭിച്ച എം.കോം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവു ണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാ ർത്ഥികൾ ഓഫീസുമായി ഉടൻ ബന്ധപ്പെടണം. ഫോൺ:04924222147

error: Content is protected !!