Day: November 7, 2020

അലനല്ലൂരിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറന്നു

അലനല്ലൂർ: വികസനത്തിൻ്റെ വെള്ളി വെളിച്ചം പരത്തി അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറന്നു. എം.എൽ.എ യുടെ ആസ്ഥിതി വികസന ഫണ്ടിൽ ഉൾപ്പെടുത്തി എട ത്തനാട്ടുകര നാലുകണ്ടം സ്കൂൾ ജംഗ്ഷൻ, കർക്കിടാംകുന്ന് കാര സെ ൻ്റർ എന്നിവിടങ്ങളിൽ സ്ഥാപിച്ച…

ഈ പാതയൊന്ന് നന്നാകാന്‍ കരിമ്പ പഞ്ചായത്ത് കനിയണം

തച്ചമ്പാറ: പൊന്നംകോട് – ശിരുവാണി കനാല്‍ റോഡ് പൂര്‍ത്തിയാ വാന്‍ കരിമ്പ പഞ്ചായത്തിന്റെ കനിവും കാത്തിരിക്കുകയാണ് ഈ പ്രദേശത്തുകാര്‍.പൊന്നംകോട് നിന്നും ഇടക്കുറിശ്ശി ജംഗ്ഷനില്‍ എത്താന്‍ എളുപ്പ മാര്‍ഗമാണ് ഈ കനാല്‍ റോഡ്.കെ വി വിജയദാസ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25…

നമ്മള്‍.. ………………..(കവിത)

വിദ്യ സജിത്ത് തച്ചങ്കാട് വാക്കുകളുടെ വറുതിക്കാലത്ത്മുഖമൂടി തുന്നിഎത്ര സമര്‍ത്ഥമായാണ്നാം നമ്മോട് കലഹിക്കാറുള്ളത്.. !തനിച്ചാവലിന്റെ വഴിയരികുകളില്‍പരസ്പരം ചിതറിക്കിടന്ന്എത്ര പെട്ടെന്നാണ്അന്യരെന്ന് സ്വയം പ്രഖ്യാപിതരാകുന്നത്.. !മൗനങ്ങള്‍ക്ക് നാവു പിഴയ്ക്കുമ്പോള്‍എത്ര മനോഹരമായാണ്നാം വൈരുദ്ധ്യങ്ങളെന്നെഴുതിവിരാമമിടുന്നത്.. !കിനാവുകള്‍ക്ക് കതകുകള്‍തുന്നപ്പെടുന്നതുംഉപ്പുനനവില്‍ കുതിര്‍ന്ന്കാറ്റ് അലോസരപ്പെടുന്നതുംവിദ്വേഷത്തിന്റെ ആഴച്ചുഴികളില്‍ശ്വാസം കുടുങ്ങിസ്വയം അപരിചിതത്വം നടിക്കുന്നതുംസമയവേഗങ്ങളുടെഎത്ര നേര്‍ത്ത കണികയിലാണ്……

ആര്‍.ശങ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

അലനല്ലൂര്‍:മുന്‍ മുഖ്യമന്ത്രിയും പിന്നോക്ക ജനവിഭാഗങ്ങളുടെ മുന്നണിപോരാളിയുമായിരുന്ന ആര്‍ ശങ്കറിന്റെ 48-ാം ചരമവാര്‍ ഷികം ആചരിച്ചു.കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എന്‍ ഉമ്മര്‍ഖത്താബ്…

കാഞ്ഞിരപ്പുഴ- അക്കിയംപാടം
പുഴ റോഡ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹാ യത്തോടെ കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിര പ്പുഴ- അക്കിയംപാടം പുഴ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ കെപി മൊയ്തു നിര്‍വ്വഹിച്ചു.സി.ടി അലി, മുസ്തഫ താഴ ത്തേതില്‍, സി.സാജിത, സുലൈമാന്‍ കഞ്ഞിച്ചാലി,…

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

അഗളി:കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു .അഗളി ചിറ്റൂര്‍ മൂച്ചിക്കടവ് പരേതനായ പഴനിസ്വാമിയുടെ ഭാര്യ മല്ലമ്മാള്‍ (70) ആണ് മരിച്ചത്.രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ വീടിന് സമീപത്ത് കാട്ടാനയിറങ്ങിയിരുന്നു. അയല്‍ വാസിയോട് വിവരം പറയാന്‍ പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.വനപാലകര്‍ സ്ഥല ത്തെത്തി…

പുരസ്‌കാര നിറവില്‍
എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍

അലനല്ലൂര്‍:കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി സാന്ത്വന പരിച രണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് എം.എസ്.എസ് യൂത്ത് വി ങ് പാലക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എടത്തനാ ട്ടുകര പാലിയേറ്റീവ് കെയറിന്.ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍…

നിര്‍മാണ തൊഴിലാളി ക്ഷേമനിധി;
നിര്‍ത്തിവെച്ച രജിസ്‌ട്രേഷന്‍ നടപടികള്‍
പുനരാരംഭിക്കാന്‍ തീരുമാനം

പാലക്കാട്:നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാകാവുന്നതാണെന്നും ഈ അവ സരം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണമെന്നും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു നിര്‍ത്തിവെച്ച രജിസ്ട്രേഷന്‍ നട പടികള്‍ പുനരാരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രത്യേക ധനസഹായം നിര്‍മാണ…

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3001 പോളിംഗ് ബൂത്തുകള്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശസ്വയംഭ രണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാ ക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 2708, മുനിസിപ്പാലിറ്റി തലത്തില്‍ 293 ഉള്‍പ്പെടെ 3001 പോളിങ്ങ് ബൂത്തുകളിലൂടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 2015 ല്‍ 2973…

ഐ. എസ്. എം ഈലാഫ് ട്രെയിനിങ് ക്യാമ്പ്

മണ്ണാര്‍ക്കാട്:കോവിഡ് ബാധിതരെ സഹായിക്കുന്നതിനും മരണം സംഭവിച്ചാല്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുമായി ഐഎസ്എം സം സ്ഥാന കമ്മിറ്റി രൂപീകരിച്ച സാമൂഹ്യ ക്ഷേമ പദ്ധതിയായ ഈലാ ഫിന്റെ ഭാഗമായി ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. എടത്തനാ ട്ടുകര, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി ആറ്…

error: Content is protected !!