Day: November 10, 2020

ഒന്നാം റാങ്ക് നേടി

ചിറ്റൂര്‍: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ ഫിലോ സഫിയില്‍ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥിനി എസ്.ശ്രീരഞ്ജിനിക്ക് ഒന്നാം റാങ്ക്. ജനുവരി 2019 ല്‍ ഡല്‍ഹിയില്‍ നടന്ന എന്‍.സി.സി, ആര്‍.ഡി.സി (റിപ്പബ്ലിക് ഡേ ക്യാമ്പ്) ല്‍ പ്രധാന മന്ത്രിയുടെ റാലി യില്‍ ആള്‍ ഇന്ത്യ…

തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ സംഹിത

പാലക്കാട്:യോഗങ്ങള്‍1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്ന തിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യ മാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധ പ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധി കാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. 2. മറ്റു കക്ഷികളുടെ യോഗങ്ങളും…

മെമ്പര്‍ഷിപ്പ് വിതരണം

കോട്ടോപ്പാടം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമ നാട് യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് വിഎം ലത്തീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അബ്ദു മാസ്റ്റര്‍.എ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ജില്ല നേതാക്കളായ എ.പി.മാനു, പ്രകാശന്‍ ചന്ദ്രനഗര്‍,ജയകുമാര്‍ വണ്ടിത്താവളം,ഷംസു കാപ്പില്‍, ജെയിംസ് തെക്കെക്കൂറ്റ്,മുഹമ്മദാലി…

കോവിഡ് 19: ജില്ലയില്‍ 6,302 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 6,302 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ല ക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 26 പേര്‍ എറണാകുളം,…

മുങ്ങി മരിച്ചു

തച്ചനാട്ടുകര:ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കട വില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പാറക്കണ്ണി അരിയപ്പാടത്ത് മോ ഹന്‍ദാസിന്റെ മകന്‍ അരുണ്‍ (17) ആണ് മരിച്ചത്.പുഴയില്‍ നീന്തുന്നതിനിടെയാണ് മുങ്ങിതാണത്.നാട്ടുകാര്‍ ചേര്‍ന്ന് പുറ ത്തെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൂത ഹയര്‍ സെക്കണ്ടറി സ്‌കൂ…

റാങ്ക് ജേതാവിനെ അനുമോദിച്ചു

അലനല്ലൂര്‍: നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ മുണ്ട ക്കുന്ന് കൂമഞ്ചീരി അബൂബക്കര്‍ നുസ്രത്ത് ദമ്പതികളുടെ മകള്‍ അന്‍ഷിദയെ മുണ്ടക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃ ത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.പൂതാനി നസീര്‍ ബാബു, സുരേഷ് കൊടുങ്ങയില്‍, റഫീക്ക് ചക്കം തൊടി,…

ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്‌ട്രേഷന്‍
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

മണ്ണാര്‍ക്കാട്:ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍ വന്നു. http://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വീസ് സെന്റ റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഭക്ഷ്യ സംരംഭകര്‍ക്കും വിത രണ വില്‍പ്പന…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം

മണ്ണാര്‍ക്കാട്:സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സം സ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിനായി ഒരു വ്യക്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (ഇ. ആര്‍.ഒ)…

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികകള്‍ നവം.12 മുതല്‍ സമര്‍പ്പിക്കാം

പാലക്കാട്:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമ നിര്‍ദ്ദേശ പത്രികകള്‍ നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരി ശോധന നടത്തും. പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ് സാഹചര്യത്തില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍…

ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവം:മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:ക്ഷേത്ര കമാന പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷ യത്തില്‍ അന്വേഷണത്തിനെത്തിയ മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ് ‌പെക്ടര്‍ പിഎം ലിബിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് അയ്‌നെ ല്ലി വീട്ടില്‍ റഷീദ് (35) ആണ് ഇന്ന് അറസ്റ്റിലായത്.പോക്കര്‍ (62),…

error: Content is protected !!