കോവിഡ് 19: ജില്ലയില്‍ 6208 പേര് ചികിത്സയില്‍
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6208 പേര്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര് കണ്ണൂര്‍, 40 പേര് തൃശ്ശൂര്‍, 23 പേര് കോഴിക്കോട്, 30 പേര് എറണാകുളം,…