Day: November 9, 2020

സിഐക്ക് നേരെ ആക്രമണം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം ലിബിക്ക് നേരെ ആക്രമണം.പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ താലൂക്ക് ആശുപത്രി യില്‍ ചികിത്സ തേടി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് മാമ്പറ്റ ശിവക്ഷേത്രത്തിന്റെ കവാടം സ്ഥാപിച്ചത് തന്റെ മതിലി നോട് ചേര്‍ന്നാണെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യ പ്പെട്ട് അയിനെല്ലി പോക്കര്‍…

മുഹമ്മദാലിക്ക് മുണ്ടക്കുന്ന് ജനകീയ സമിതിയുടെ ആദരം

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മുണ്ടക്കുന്ന് മെമ്പര്‍ സി മുഹമ്മദാലിയെ ജനകീയ സമിതി ആദരിച്ചു.സമ്പൂര്‍ണ നികുതി കൈവരിച്ച വാര്‍ഡ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡ്, കേരഗ്രാമം പദ്ധതി ഒന്നാം സ്ഥാനം, സമ്പൂര്‍ണ വൈദ്യുതികരിച്ച വാര്‍ഡ്, സമ്പുര്‍ണ്ണ സാക്ഷരത നേടിയ വാര്‍ഡ് കൂടുതല്‍…

വീടുകളിലും സാന്ത്വനപെട്ടിയുമായി പാലിയേറ്റീവ് കെയര്‍

അലനല്ലൂര്‍:പാലിയേറ്റീവ് പരിചരണ രംഗത്ത് എല്ലാവരേയും പങ്കാളി യാക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര പാലിയേറ്റീവ് കെ യര്‍ സൊസൈറ്റി വീടുകളില്‍ സാന്ത്വന പെട്ടി സ്ഥാപിച്ച് തുടങ്ങി. ആദ്യഘട്ടമായി ആയിരം വീടുകളിലേക്കാണ് പെട്ടി സ്ഥാപിക്കുന്ന ത്.എടത്തനാട്ടുകര പാലക്കുന്ന് പെരുവലമ്പന്‍ ബാബു അമ്മിണി ദമ്പതികളുടെ വീട്ടില്‍ സാന്ത്വന…

തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടം

പൊതുവായ പെരുമാറ്റം 1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപ രമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷി കളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ…

സന്നദ്ധ സേന അനുമോദിച്ചു

കുമരംപുത്തൂര്‍: പഞ്ചായത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആറ് മാസം സേവനം ചെയ്ത അഷ്റഫ് വെള്ളപ്പടത്തിനെ കുമരം പുത്തൂര്‍ പഞ്ചായത്ത് സന്നദ്ധ സേന അനുമോദിച്ചു.ചടങ്ങില്‍ മുജീബ് മല്ലിയില്‍,അജീഷ് മാസ്റ്റര്‍,പ്രശോബ്,നൗഷാദ് വെള്ളപ്പാ ടം,രാജന്‍ആമ്പടത്ത്,ജംഷീര്‍,ഇല്യാസ്,അഷ്റഫ്.ഷമീല്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!