Day: November 20, 2020

സൂക്ഷ്മപരിശോധന: ജില്ലയില്‍ 188 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരസിച്ചത് 188 നാമനിര്‍ദേശ പത്രികക ളാണെന്ന് ഇലക്ഷന്‍ ഡെപ്യൂ ട്ടി കലക്ടര്‍ അറിയിച്ചു.ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,നഗരസഭ എന്നിവിടങ്ങളിലായാണ് ഇത്രയും പത്രികകള്‍ തള്ളിയത്. ഗ്രാമ പഞ്ചായത്തുകളില്‍ ലഭിച്ച 10581 നാമനിര്‍ദ്ദേശപത്രികകളില്‍ 174 അപേക്ഷകള്‍…

കുളത്തിനരികെ മത്സ്യം തള്ളിയത് നാട്ടുകാരെ ദുരിതത്തിലാക്കി

എടത്തനാട്ടുകര: ജനവാസ മേഖലയായ മുണ്ടയില്‍ കുളത്തിന് സമീ പം അഴുകിയ മത്സ്യങ്ങളും, അവശിഷ്ടങ്ങളും തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. ഒട്ടേറെ ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങ ള്‍ക്കുമായി ഉപയോഗിക്കുന്ന കുളത്തിന് സമീപത്തും, തൊട്ടടുത്ത തോട്ടങ്ങളിലുമാണ്കവറുകളിലാക്കിയും മറ്റും മത്സ്യം തള്ളുന്നത്. രാ ത്രി മത്സ്യം…

അനധികൃത മണ്ണെടുപ്പ്;
ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു

മണ്ണാര്‍ക്കാട്:പോത്തോഴിക്കാവ് റോഡില്‍ സ്വകാര്യ സ്ഥലത്തെ അന ധികൃത മണ്ണെടുപ്പ് റെവന്യുവകുപ്പ് ഇടപെട്ട് തടഞ്ഞു.അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്ന താ യി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്നും ഒരു ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തു.ഡെപ്യുട്ടി…

ദേശീയ പണിമുടക്ക്;
വിശദീകരണയോഗം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനോട നുബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേ ഴ്‌സ്,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പൊതുയോഗം നടത്തി. മണ്ണാര്‍ക്കാട്,തെങ്കര,കരിമ്പ,കാരാകുര്‍ശ്ശി എന്നിവടങ്ങളിലാണ് യോഗം നടന്നത്. നേതാക്കളായ ഇ മുഹമ്മദ്…

എംഇഎസ് കോളേജ് പയ്യനെടം റോഡ് ഗതാഗത യോഗ്യമാക്കണം:ഹൈക്കോടതി

മണ്ണാര്‍ക്കാട്:എംഇഎസ് കോളേജ് പയ്യനെടം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.റോഡ് പണി പുനരാരംഭിക്കാന്‍ നേരത്തെ രണ്ടാഴ്ച സമയം നല്‍കിയിരുന്നു .ഈ കാലയളവില്‍ നിര്‍മാണം പുനരാരംഭിക്കാത്ത സാഹചര്യത്തി ലാണ് ഒരാഴ്ച കൂടി അധിക സമയം നല്‍കി റോഡ് വാഹനഗതാഗത യോഗ്യമാക്കാന്‍ ജഡ്ജ് പിവി…

അലനല്ലൂരില്‍ 19 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റി ജന്‍ പരിശോധനയില്‍ 19 പേരുടെ ഫലം പോസിറ്റീവായി.98 പേരെ യാണ് പരിശോധനക്ക് വിധേയരാക്കിയത്.വാര്‍ഡ് 4,6,9,11,13,14,17,22 എന്നിവടങ്ങളില്‍ ഒരോ ആള്‍ക്ക് വീതവും വാര്‍ഡ് 19ല്‍ ആറും പേര്‍ ക്കും,വാര്‍ഡ് രണ്ടില്‍ മൂന്ന പേര്‍ക്കുമാണ്…

ആരേയും അമ്പരപ്പിക്കും ആന്‍ഡ്രിയക്കുട്ടി

അഗളി:ഒരു വയസും പത്ത് മാസവും പ്രായമുള്ള ജെല്ലിപ്പാറയിലെ ആന്‍ഡ്രിയകുട്ടിക്ക് ആരെയും വിസ്മയിപ്പിക്കുന്ന കഴിവുകളുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ തിരിച്ചറിയും.ഒന്ന് മുതല്‍ 20 വരെ എണ്ണും. ഇംഗ്ലീഷില്‍ ദിവസങ്ങളും മാസങ്ങളും പറയും.എട്ട് ഗ്രഹങ്ങളുടെ പേരുകള്‍,പന്ത്രണ്ട് നിറങ്ങള്‍, പത്ത് ആകൃതികള്‍,പത്ത് പ്രശസ്തരുടെ പേരുകള്‍,ശരീരത്തിന്റെ പത്ത് ഭാഗങ്ങള്‍,34…

പുലിയെന്ന് നാട്ടുകാര്‍;
വളര്‍ത്തുനായയെ വന്യജീവി കൊന്നു

കോട്ടോപ്പാടം: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ ചത്തു.കാലാപ്പിള്ളില്‍ വര്‍ഗീസിന്റെ വളര്‍ത്ത് നായ യാണ് ചത്തത്.നായയെ ആക്രമിച്ചത് പുലിയാണെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും നായയെ പിടികൂടി അമ്പത് മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോ ട്ടത്തില്‍ കൊണ്ട് ഭക്ഷിക്കാനുള്ള…

error: Content is protected !!