Day: October 27, 2020

മുണ്ടക്കുന്ന് കൈരളി റോഡ് ഗതാഗതയോഗ്യമാക്കി

അലനല്ലൂര്‍:ഏറെ കാലമായി ചെളിക്കുളമായി കാല്‍നടയാത്ര പോ ലും പ്രയാസത്തിലായിരുന്ന റോഡ് തനിക്ക് ലഭിച്ച ഓണറേറിയും ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കി വാര്‍ഡ് മെമ്പര്‍ മാതൃകയായി. അലനല്ലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാ ലിയാണ് മുണ്ടക്കുന്ന് കൈരളി റോഡ് ഓണറേറിയം ഉപയോഗിച്ച് നന്നാക്കിയത്.ഈ…

ക്രൈസ്തവ വിശ്വാസ പ്രതീകങ്ങളോടുള്ള അവഹേളനങ്ങള്‍ അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്‌

മണ്ണാര്‍ക്കാട് : ക്രൈസ്തവ വിശ്വാസത്തിലെ രക്ഷയുടെ അടയാളമായ കുരിശിനെ താമരശ്ശേരി രൂപതയിലെ കാക്കാടംപൊയ്ലിലും പാലാ രൂ പതയിലെ പുല്ലേപ്പാറയിലും അവഹേളിച്ച സംഭവങ്ങളില്‍ കത്തോ ലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം ശക്ത മായ പ്രതിഷേധം രേഖപ്പെടുത്തി.കത്തോലിക്ക കോണ്‍ഗ്രസ് പാല ക്കാട്…

error: Content is protected !!