എങ്ങിനെ പ്രീപ്രൈമറി ടീച്ചറാകാം!! സൗജന്യ വെബിനാര്‍ ഒക്ടോ.30ന്
അലനല്ലൂര്‍:പ്രീ പ്രൈമറി ടീച്ചറാകാനും,അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളായ എസ്എസ്എല്‍സി,പ്ലസ് ടു എങ്ങിനെ നേടിയെടു ക്കാമെന്നതിനെ കുറിച്ചും സ്മാര്‍ട്ട് സെന്റര്‍ ഫോര്‍ എജുക്കേഷന്റെ നേതൃത്വത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോ ബര്‍ 30ന് വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഗുഗിള്‍ മീറ്റ് വഴിയാണ് വെബി നാര്‍…