കോങ്ങാട് :നിയോജക മണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷ ത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി 35 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കെവി വിജയദാസ് എംഎല്‍എ അറിയിച്ചു.ഒമ്പത് പഞ്ചായത്തുകളിലായി 20 പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. വിവി ധ റോഡുകള്‍,കുടിവെള്ള പദ്ധതി,പാലം എന്നിവയ്ക്കായാണ് തുക നീക്കി വെച്ചിരിക്കുന്നത്.
1.കോവിഡ് 19 ഹോസ്പിറ്റല്‍ മെയിന്റനന്‍സ് 13 ലക്ഷം
മങ്കര ഗ്രാമപഞ്ചായത്ത്
2.മഞ്ഞക്കര കുടിവെള്ള പദ്ധതി 25 ലക്ഷം
3.പുല്ലോടി – വെള്ളംകുന്ന് റോഡ് 25 ലക്ഷം
മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
4.മണ്ണൂര്‍ സെന്റര്‍ – കോഴിചുണ്ട റോഡ് 25 ലക്ഷം
5.ഇരപ്പിക്കല്‍ – പള്ളത്ത് താണിക്കുറുശ്ശി പാടശേഖരം റോഡ് 25 ലക്ഷം
കരിമ്പ ഗ്രാമപഞ്ചായത്ത്
6.കരിമ്പ ഹോസ്പിറ്റല്‍ കെട്ടിടം 20 ലക്ഷം
7.കണ്ടുപോക്ക് – വല്ലുളളി റോഡ് 25 ലക്ഷം
തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്
8.എടയ്ക്കല്‍ – കണ്ടംത്തോട് – വെണ്ണടി റോഡ് 52 ലക്ഷം
കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്
9.സ്രാമ്പിക്കല്‍ – തനിക്കുന്ന് റോഡ് 25 ലക്ഷം
പറളി ഗ്രാമപഞ്ചായത്ത്
10.പെരുന്തിനി ശ്മശാന റോഡ് 25 ലക്ഷം
11.ആറുപുഴ റോഡ് 25 ലക്ഷം
12.മണക്കാട് തോട്ടുപാലം 35 ലക്ഷം
കോങ്ങാട് ഗ്രാമപഞ്ചായത്ത്
13.ചാമ്പേനി – പാറക്കോട് റോഡ് 25 ലക്ഷം 14.പെരിങ്ങോട് കുടിവെള്ള പദ്ധതി 25 ലക്ഷം
15.ചെട്ടിത്തല തൃപ്പലമുണ്ട റോഡ് 25 ലക്ഷം
16.കണ്ടുവംപ്പാടം ക്ഷീരോല്‍പാദക സൊസൈറ്റി കെട്ടിടം 15 ലക്ഷം
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
17.പൂഞ്ചോല ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടം 50 ലക്ഷം 18.അമ്പഴക്കാട് അത്തിയങ്കോട് റോഡ് 25 ലക്ഷം
കേരളശ്ശേരി ഗ്രാമപഞ്ചായത്ത്
19.തടുക്കശ്ശേരി പുഴി ആശാരി തറ റോഡ് സെക്കന്റ് റീച്ച് 25 ലക്ഷം 20.പുല്ലാനിപ്പറമ്പ് വെള്ളാരുണ്ടപ്പാഠം റോഡ് 25 ലക്ഷം