അലനല്ലൂര്‍:പ്രീ പ്രൈമറി ടീച്ചറാകാനും,അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളായ എസ്എസ്എല്‍സി,പ്ലസ് ടു എങ്ങിനെ നേടിയെടു ക്കാമെന്നതിനെ കുറിച്ചും സ്മാര്‍ട്ട് സെന്റര്‍ ഫോര്‍ എജുക്കേഷന്റെ നേതൃത്വത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോ ബര്‍ 30ന് വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഗുഗിള്‍ മീറ്റ് വഴിയാണ് വെബി നാര്‍ നടക്കുക.കോഴ്‌സുകള്‍ ചെയ്യാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥിക ള്‍ 8289 85 4430 എന്ന നമ്പറിലേക്ക് പേര്,കോഴ്‌സ് എന്നിവ വാട്‌സ് ആപ്പ് ചെയ്യണമെന്ന് സ്മാര്‍ട്ട് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!