Day: October 24, 2020

പ്ലാസ്റ്റിക് ബെയ്‌ലിങ് യൂണിറ്റ് തുടങ്ങി

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യ ത്തിൽ കുമരംപുത്തൂരിൽ റിസോഴ്സ് റിക്കവെറി ഫെസിലിറ്റി സെ ന്റർ (പ്ലാസ്റ്റിക് ബെയ്ലിങ്) തുടങ്ങി. യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി ഷരീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ…

വന്യമൃഗ ശല്യം, അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം സമരം നടത്തി

മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പടി, പുറ്റാണി ക്കാട്, കണ്ടമംഗലം എന്നീ പ്രദേശങ്ങളിൽ നിരന്തരമായി തുടരുന്ന വന്യ മൃഗങ്ങളുടെ ആക്രമണം കാരണം ഹെക്ടർ കണക്കിന് കൃഷി ക്ക് നാശം സംഭവിച്ചിട്ട്പോലും ഫോറസ്റ്റ് അധികാരികൾ അടിയന്തി രമായി ആക്രമണം തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത…

കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്ലിങ്ക്സ് മഹത്തായ സംരംഭം: മാര്‍ ജേക്കബ് മനത്തോടത്ത്

പാലക്കാട് : കത്തോലിക്ക കോണ്‍ഗ്രസ് ആരംഭിച്ച ഏറ്റവും മഹ ത്തായ സംരംഭമാണ് ഹാര്‍ട്ട്ലിങ്ക്സ് എന്ന് പാലക്കാട് രൂപതാ മെത്രാ ന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ദുരിതവും അവശതയും അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുവാനായി കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയില്‍ ആരംഭി;d; ഹാര്‍ട്ട്ലിങ്ക്സ്…

error: Content is protected !!