Day: October 20, 2020

നഗരസഭ ഓഫീസ് അടച്ചിടും

മണ്ണാര്‍ക്കാട്:ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ നാളെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗര സഭ ഓഫീസ് അടച്ചിടുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശ നമുണ്ടാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ആന്റിജന്‍ പരിശോധന: 15 പോസിറ്റീവ്

കല്ലടിക്കോട്: സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാഗമായി കല്ലടി ക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരി ശോധനയില്‍ 15 പേരുടെ ഫലം പോസിറ്റീവായി.ഇതില്‍ ഒരാള്‍ മണ്ണാ ര്‍ക്കാട് സ്വദേശിയാണ്.നേരത്തെ കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ 87 പേരെയാണ് പരി ശോധിച്ചത്.നിലവില്‍…

പ്രതിഷേധ ധര്‍ണ നടത്തി

കാരാകുര്‍ശ്ശി:കോങ്ങാട്- മണ്ണാര്‍ക്കാട് -ടിപ്പുസുല്‍ത്താന്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് സര്‍ക്കാര്‍,പൊതുമരാമത്ത് വകുപ്പ് അനാസ്ഥമൂലമാണെന്നാരോപിച്ച് വലിയട്ട മുസ്ലിം ലീഗ് ധര്‍ണ നടത്തി.ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം അലി അസ്‌ കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് നേതാക്കളായ മൂസ അരി യാനി, ഹംസ…

പ്രവാസി കോണ്‍ഗ്രസ് ധര്‍ണ നടത്തി

അലനല്ലൂര്‍:കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും പ്രവാസി വിരുദ്ധ നിലപാടുകള്‍ ക്കുമെതിരെ പ്രവാസി കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണ്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡ ലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.…

വട്ടമ്പലം പൂളച്ചറി മാസപ്പറമ്പ് വഴി മിനി ബൈപാസ്: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മണ്ണാര്‍ക്കാട്:നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായും കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെയും മുനിസിപ്പാലി റ്റിയേയും ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട മിനി ബൈപ്പാസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.കുമരംപുത്തൂര്‍ വട്ടമ്പലത്തുനിന്ന് പൂളച്ചിറ വഴി മണ്ണാര്‍ക്കാട്ടേക്ക് പ്രവേശിക്കുന്ന മിനി ബൈപ്പാസി ന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസം ആരംഭിച്ചി ട്ടുള്ളത്. പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ…

error: Content is protected !!