അലനല്ലൂര്‍:കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും പ്രവാസി വിരുദ്ധ നിലപാടുകള്‍ ക്കുമെതിരെ പ്രവാസി കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണ്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡ ലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് ഉസ്മാന്‍ പാലക്കാഴി അധ്യക്ഷനാ യി.വി സി രാമദാസ്, നസീഫ് പാലക്കാഴി, ഉമര്‍ഖത്താബ് എന്‍ ,ഉണ്ണി കൃഷ്ണന്‍,മജീദ് കെ പി ,അസീസ് കെ പി .അബ്ദുല്‍ സലാം എ, സത്യ നാരായണന്‍, രവി ചൂരക്കാട്ടില്‍ ഉണ്ണിന്‍ കുട്ടി കെ ടി, മുഹമ്മദ് എ, കരീം ഇ എന്നിവര്‍ സംബന്ധിച്ചു.
കോട്ടോപ്പാടം : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കോട്ടോ പ്പാടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോ കോള്‍ അനുസരിച്ച് കച്ചേരിപ്പറമ്പ് വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെ ക്രട്ടറി നൗഫല്‍ താളിയിലിന്റെ അധ്യക്ഷതയില്‍ പ്രവാസി കോണ്‍ ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.ഇപ്പു ഉദ്്ഘാടനം ചെയ്തു. ഐ എന്‍ടിയുസി മണ്ണാര്‍ക്കാട് റീജിയണ്‍ ജനറല്‍ സെക്രട്ടറി യൂസഫ് പച്ചീരി, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ കാസിം മാനഞ്ചീരി നേതാക്കളായ ഇ.കെ. നാസര്‍ , ചേരിയത്ത് ലത്തീഫ്, കെ.അഷറഫ്, ഇ.കെ.വാപ്പു എന്നിവര്‍ പ്രസംഗിച്ചു.