കല്ലടിക്കോട്: സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാഗമായി കല്ലടി ക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരി ശോധനയില്‍ 15 പേരുടെ ഫലം പോസിറ്റീവായി.ഇതില്‍ ഒരാള്‍ മണ്ണാ ര്‍ക്കാട് സ്വദേശിയാണ്.നേരത്തെ കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ 87 പേരെയാണ് പരി ശോധിച്ചത്.നിലവില്‍ കരിമ്പ പഞ്ചായത്തില്‍ 35 പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.